‘കരുണ’യ്ക്കായി കാത്തിരുന്ന് കണ്ണൂര്‍

0
637

കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന ‘കരുണ’ ആഗസ്ത് മൂന്നിന് കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ അരങ്ങേറും. കണ്ണൂര്‍ ബാങ്ക് ജീവനക്കാരുടെ കലാ-സാംസ്‌കാരിക വേദിയായ ‘ക്യൂബി’ന്റെ ആഭിമുഖ്യത്തിലാണ് നാടകം സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 6 മണിയ്ക്കാണ് നാടകം ആരംഭിക്കുക. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷ് പരിപാടിയില്‍ മുഖ്യാതിഥിയായെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here