കണ്ണൂര്‍ താവക്കര ഗവ. യുപി സ്‌കൂളില്‍ വെച്ച് മ്യൂറല്‍ പെയിന്റിങ് ക്യാമ്പും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു. മഷിപ്പൂവ് ആര്‍ട്ടിസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 20,21,23 തിയ്യതികളിലായാണ് പരിപാടി നടക്കുന്നത്. പ്രശസ്ത മ്യൂറല്‍ ആര്‍ട്ടിസ്റ്റ് സതീഷ് തായാട്ട്, വികാസ് കോവൂര്‍ എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 15ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947214537, 8848556172