കണ്ണൂര്‍ വിമാനത്താവളത്തിന്റെ തീം സോങ് സ്റ്റുഡിയോ വേര്‍ഷന്‍ പുറത്തിറങ്ങി. ‘ആകാശപക്ഷിയ്ക്കു ചേക്കേറുവാന്‍’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനാണ്. വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസമായ ഡിസംബര്‍ 9ന് ഒഫിഷ്യല്‍ മ്യൂസിക് വീഡിയോയും പുറത്തിറങ്ങും. രചന വേണുഗോപാല്‍ രാമചന്ദ്രന്‍ നായരും സംഗീതം രാഹുല്‍ സുബ്രഹ്മണ്യനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
തീം സോങ് കാണാം: