അഖില കേരള ഇൻ്റർ കോളേജ് ഷോർട്ട് ഫിലിം മത്സരം

0
385

തിരുവനന്തപുരം ഗവ: ആയുർവേദ കോളേജ് യൂണിയൻ വൈഖരി 18′ സംഘടിപ്പിക്കുന്ന ക്യാംപസ് ചലച്ചിത്രോത്സവം ‘PHANTASMAGORIA- THE FESTIVAL OF CINEMA’ യുടെ ഭാഗമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡുമായി സഹകരിച്ച് നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ ഇൻ്റർ കോളേജ് ഷോർട്ട് ഫിലിം മത്സരം- ‘KALOPSIA 18’ ലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.

“The New Beginning” എന്ന വിഷയത്തില്‍ നടത്തുന്ന മത്സരത്തിന് രണ്ടു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അവസാന തീയതി ജൂണ്‍ 20.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
അജ്മല്‍ എസ്- 9495678506
ഗണേഷ് കൃഷ്ണന്‍- 7560883602

 

LEAVE A REPLY

Please enter your comment!
Please enter your name here