കണ്ണൂര്‍: ചിത്രകലാ പഠനരംഗത്ത് പുത്തന്‍ കാല്‍വെപ്പുമായി കലാമിത്ര ചിത്രകലാ പഠനകേന്ദം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. കലാ- സാംസ്‌കാരിക പൈതൃകമുള്ള ചാലാടിയിലെ ദിനേശ് ഭവന് സമീപമാണ് കലാമിത്ര പ്രവര്‍ത്തനമാരംഭിച്ചത്. ചിത്രരചന, ഡ്രോയിംഗ്, പെയിന്റിംഗ്, വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റിംഗ്, അക്രിലിക് പെയിന്റിംഗ് എന്നിവയില്‍ മികച്ച പരിശീലനം നല്‍കുന്നു. ശനി, ഞായര്‍ ദിവസ്സങ്ങളിലായിരിക്കും ക്ലാസുകള്‍ നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497306612, 9747966612