മൂവാറ്റുപുഴ: ‘കലാഭവന്‍ മണി കലാ സാംസ്കാരിക വേദി 100’ സംഘടനയുടെ കലാഭവന്‍ മണി പുരസ്കാരം ചലച്ചിത്ര സംവിധായകന് വിനയന് നല്കാന് തീരുമാനിച്ചതായി ചെയര്മാന് സി ജെ ജോണി, ജനറല്‍ സെക്രട്ടറി പി അര്ജുനന്, ട്രഷറര്‍ കെ പി സുനില്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ആഗസ്റ്റ് 31ന് മൂവാറ്റുപുഴയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല