K-രാമായണം പ്രകാശനം

0
696

കോഴിക്കോട്: യുവകവി പ്രദീപ് രാമനാട്ടുകരയുടെ കവിതാസമാഹാരം ‘k രാമായണം’ പ്രകാശനവും കവിതയുടെ മഴപ്പെയ്തും 5 ന് വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് അളകാപുരിയിൽ നടക്കും. പി.എൻ.ഗോപീകൃഷ്ണൻ രാഹുൽ മണപ്പാട്ടിന് നൽകി പ്രകാശനം ചെയ്യും. ഡോ.സോമൻ കടലൂർ അദ്ധ്യക്ഷത വഹിക്കും. ഡോ.പി.സുരേഷ് പുസ്തകാവതരണം നടത്തും. കവിതയുടെ വർത്തമാനം എന്ന വിഷയത്തിൽ കെ.ഇ.എൻ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന കവിസമ്മേളനം വിജില ചിറപ്പാട് ഉദ്ഘാടനം ചെയ്യും. പ്രസാദ് കുമാർ അദ്ധ്യക്ഷത വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here