കെ.രാധാകൃഷ്ണൻ

മന്ത്രിപരിചയം ശ്രുതി ശരണ്യം 1996ൽ ആണ് കെ.രാധാകൃഷ്ണൻ എന്ന യുവാവ് ചേലക്കരയിൽ നിന്ന് ഇടതുപക്ഷത്തിന്റെ ബാനറിൽ തിരഞ്ഞെടുക്കപ്പെടുന്നത്. ചെറുപ്പം മുതലേ സാമൂഹ്യസേവനം തിരഞ്ഞെടുത്ത അദ്ദേഹം ഇടതു രാഷ്ട്രീയപ്രവർത്തനത്തെ അതിനുള്ള മാർഗമായി കണ്ടു. സ്കൂൾകാലം മുതൽ രാധാകൃഷ്ണൻ നാട്ടുകാർക്കെല്ലാം വേണ്ടപ്പെട്ടവനായി. നാടിനും നാട്ടുകാർക്കും വേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹത്തെ അതുവരെ ഒരു കോൺഗ്രസ്സ് പാളയമായിരുന്ന ചേലക്കര അംഗീകരിച്ചത് ഇവിടത്തെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കുന്നതിലൂടെയായിരുന്നു. ലളിതവും ഋജുവുമായ ജീവിതരേഖയിലൂടെ സമത്വാതിഷ്ഠിതം എന്ന വാക്കിന് അദ്ദേഹം മാതൃകയായി. അക്ഷരാർത്ഥത്തിൽ ഒരു കറകളഞ്ഞ കമ്യൂണിസ്റ്റുകാരനാണ് … Continue reading കെ.രാധാകൃഷ്ണൻ