കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

0
153

ഭാഷാപണ്ഡിതനും ജീവചരിത്രകാരനുമായിരുന്ന കെ ബാലകൃഷ്ണന്‍ നമ്പ്യാരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് പുസ്തകങ്ങള്‍ ക്ഷണിക്കുന്നു. 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ഈ വര്‍ഷത്തെ അവാര്‍ഡി കവിതാസമാഹരത്തിനാണ്. ഈ മേഖലയില്‍ 2020 മുതല്‍ 2022 വരെ ഒന്നാം പതിപ്പായി പുറത്തിറങ്ങിയ പുസ്തകങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. പുസ്തകത്തിന്റെ മൂന്ന് കോപ്പികള്‍ വീതം 2023 സെപ്തംബര്‍ 25നകം സെക്രട്ടറി, കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍ അനുസ്മരണ സമിതി, ‘കവിത’, മാണിയാട്ട്-671310, കാസര്‍കോട് എന്ന വിലാസത്തില്‍ അയക്കുക.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here