രചനകള്‍ ക്ഷണിക്കുന്നു

0
485

പാലക്കാട്: കേരളത്തില്‍ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമായ പാലക്കാട് മോയൻസ് ഹൈസ്കൂൾ ശതാബ്ദി നിറവിലേക്ക്. 1918-ൽ ആരംഭിച്ച സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് സുവനീർ തയ്യാറാക്കുന്നു. കുട്ടികൾക്ക് പ്രചോദനമേകുന്ന രചനകളാണ് പ്രതീക്ഷിക്കുന്നത്. രചനകൾ കിട്ടേണ്ട അവസാന തിയതി ഡിസംബര്‍ 10. രചനകള്‍ manushyaputran@gmail.com -ലേക്ക് മെയില്‍ ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496867521 (മണികണ്ഠൻ എം)

LEAVE A REPLY

Please enter your comment!
Please enter your name here