പെൺകരുത്ത് തൊട്ടറിഞ്ഞ്

0
223

ഇൻറർനാഷണൽ വുമൺസ് ഡേ 2019 യുടെ ഭാഗമായി മലബാർ ക്രിസ്ത്യൻ കോളേജിലെ സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ പ്രദർശനം നടത്തി. ശാസ്ത്രരംഗത്ത് കഴിവു തെളിയിച്ച ഇന്ത്യൻ വനിതകളുടെയും നോബൽ പ്രൈസ് കരസ്ഥമാക്കിയ യുവതികളുടെയും ചിത്രങ്ങളും വിവരങ്ങളും പ്രദർശിപ്പിച്ചു. പരിപാടിയിൽ കൊളംബോ യൂണിവേഴ്സിറ്റി പ്രൊഫ നിർമ്മൽ രഞ്ജിത്ത് ദേവസിരി, ഇറാനി എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here