തൃശ്ശൂര്‍: നെഹ്റു-ഗാന്ധി കള്‍ച്ചറല്‍ ആന്‍ഡ് റിസര്‍ച്ച് ലൈബ്രറിയുടെ പ്രഥമ ഇന്ദിരാഗാന്ധി സാഹിത്യ പുരസ്കാരത്തിന് ബാലചന്ദ്രന് വടക്കേടത്ത് അര്‍ഹനായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 50,001 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്കാരം സെപ്തംബര്‍ രണ്ടാംവാരം വിപുലമായ ചടങ്ങില്‍ സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. പിവി കൃഷ്ണന്‍നായര്‍, എന്‍ ശ്രീകുമാര്‍, പിഎല്‍ ജോമി, ജയിംസ് ചിറ്റിലപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല