ഇഗ്നോ പ്രവേശനം നീട്ടി

0
469

ഇന്ദിരാഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്സിറ്റിയുടെ വിവിധ കോഴ്സുകളിലേക്കുള്ള ഓൺലൈൻ അഡ്മിഷൻ ആഗസ്റ്റ് 16 വരെ നീട്ടി. ഡിഗ്രി, പിജി, ഡിപ്ലോമ, സര്‍ട്ടിഫിക്കേറ്റ് ഇന്‍ കൊറിയന്‍ ലാഗ്വേജ് & കള്‍ച്ചര്‍, സര്‍ട്ടിഫിക്കേറ്റ് ഇന്‍ ജാപ്പനീസ് ലാഗ്വേജ് & പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കേറ്റ് ഇന്‍ എക്യുപഞ്ചര്‍ പ്രോഗ്രാം എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനം തിയ്യതിയാണ് നീട്ടിയത്. അക്ഷയ കേന്ദ്രങ്ങളിൽ ഓൺലൈൻ പ്രവേശന നടപടികൾ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: https://onlineadmission.ignou.ac.in/admission/

LEAVE A REPLY

Please enter your comment!
Please enter your name here