ഗ്രീൻസ്റ്റോം ഫോട്ടോഗ്രഫി മത്സരം

0
701

ഗ്രീന്‍ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ‘ പ്ലാസ്റ്റിക്കിനാല്‍ മലിനമാക്കപ്പെടാത്ത ഭൂമി ‘ എന്ന വിഷയത്തെ അധികരിച്ച് സ്വന്തമായെടുത്ത ഫോട്ടോഗ്രാഫുകള്‍ അടിക്കുറിപ്പ് സഹിതം മെയ് 30നുള്ളില്‍ www.greenstorm.green എന്ന വെബ്‌സൈറ്റില്‍ സൗജന്യമായി സമര്‍പ്പിക്കാം. ഒരാള്‍ക്ക് എത്ര എന്‍ട്രി വേണമെങ്കിലും സമര്‍പ്പിക്കാം എന്ന പ്രത്യേകതയുണ്ട് ഈ മത്സരത്തിന്. ഒന്നാം സമ്മാനം 50,000 രൂപ രണ്ടാം സമ്മാനം 30,000 രൂപ, മൂന്നാം സമ്മാനം 20,000 രൂപ എന്നിങ്ങനെയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
9605483309

LEAVE A REPLY

Please enter your comment!
Please enter your name here