പ്രണയദിനത്തിൽ നിത്യഹരിത ഗാനങ്ങൾ

0
528

ഹിന്ദി പാട്ടുകൾ, അത് പണ്ടത്തെ പാട്ടുകൾ തന്നെ എന്ന് പറയുന്നവർ ആണ് ഏറെയും. അറുപതുകളിലെയും എഴുപതുകളിലെയും കാല്പനിക നിത്യ വസന്ത ഗാനങ്ങൾ. ഇതാ, ഈ പ്രണയ ദിനത്തിൽ അവ ആസ്വദിക്കാൻ ഒരവസരം. തിരുവനതപുരം ഭാരത് ഭവനിൽ വെച്ച് വൈകിട്ട് ആറര മുതൽ.

LEAVE A REPLY

Please enter your comment!
Please enter your name here