ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)
വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം
ചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ: ‘Domestic Dialogues’ (2019)
രണ്ടാമത്തെ സിനിമ: ‘ഉഴൽ‘ (നിലവിൽ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കുന്നു)
സാഹിത്യം
ആദ്യ പുസ്തകം: “ഒറ്റപ്പെട്ടവരുടെ റെയിൽവേ സ്റ്റേഷൻ” (2021)
ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിക്കുന്നു.
നാടകങ്ങൾ
പ്രധാന രചനകൾ:
അടിയോർപ്പട
വജൈനാ വിപ്ലവം
Inside A Sleep
എസ്തപ്പാൻ ദ്വീപിലെ പെണ്ണുങ്ങൾ
The Great Crocodile Show
മരണാനന്തരം
ഉടയോൻ തിരുടിയോർ
പുരസ്കാരങ്ങളും അംഗീകാരങ്ങളും
മികച്ച നവാഗത സംവിധായകൻ: ജാർഖണ്ഡ് സംസ്ഥാന പുരസ്കാരം (2019) – സിനിമ: ‘Domestic Dialogues’
നാടകത്തിനുള്ള പുരസ്കാരം: 32-ാമത് സഫ്ദർ ഹാഷ്മി ഡ്രാമ ഫെസ്റ്റിവൽ, ഡൽഹി നാടകം: “മരണാനന്തരം”
മികച്ച രചനയ്ക്കുള്ള പുരസ്കാരം: സഫ്ദർ ഹാഷ്മി ഡ്രാമ ഫെസ്റ്റിവൽ (2024) – നാടകം: “ഉടയോൻ തിരുടിയോർ“
ഒ.വി വിജയൻ സ്മാരക പുരസ്കാരം: മിനിക്കഥ: “സ്കൂൾ അറ്റൻഷൻ“
നിലവിലെ പദവി
ബ്രാൻഡ് കൺസൾട്ടൻ്റ്
ക്രിയേറ്റീവ് ഡയറക്ടർ (സ്വകാര്യ കമ്പനി)
Gokul Raj
(Writer | Creative Director)
Personal Details
Hometown: Annassery, Kozhikode
Education: Post Graduate Degree from Malayalam യൂണിവേഴ്സിറ്റി
Career in Cinema
First Film: ‘Domestic Dialogues’ (2019)
Second Film: ‘Uzhal’ (Currently being screened at film festivals)
Literary Works
First Book: “Ottappettavarude Railway Station” (The Railway Station of the Isolated) (2021)
Publishes stories in periodicals.
Theatre / Plays
Major Works Authored:
Adiyoppada
Vagina Viplavam
Inside A Sleep
Esthappan Dweepile Pennungal (The Women of Esthappan Island)
The Great Crocodile Show
Marananantharam (Posthumous)
Udayon തിരുടിയൊരു
Awards and Recognitions
Best Debut Director: Jharkhand State Award (2019) – For the film ‘Domestic Dialogues’
Award for Play: 32nd Safdar Hashmi Drama Festival, Delhi – For the play “Marananantharam”
Best Script Award: Safdar Hashmi Drama Festival (2024) – For the play “Udayon Thirudiyor”
O.V. Vijayan Memorial Award: – For the micro-story “School Attention”
Current Roles
Brand Consultant
Creative Director (at a private company)
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ് നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല