ജി കുമാരപിള്ള- ഐ എം വേലായുധന്‍ മാസ്റ്റര്‍ പുരസ്‌കാരം പ്രൊഫ. കെ പി ശങ്കരിന്

0
104

തൃശ്ശൂര്‍: ഈ വര്‍ഷത്ത ജി കുമാരപിള്ള-ഐ എം വേലായുധന്‍ മാസ്റ്റര്‍ പുരസ്‌കാരം എഴുത്തുകാരന്‍ പ്രൊഫ. കെ പി ശങ്കരന്. കൊച്ചി പൂര്‍ണോദയ ബുക്ക്‌സ് ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. ഗാന്ധി മാര്‍ഗപ്രവര്‍ത്തനത്തനരംഗത്ത് വിലപ്പെട്ട സംഭാവനകള്‍, കലാസൃഷ്ടികള്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം. പ്രശസതി പത്രവും 21,000 രൂപയുടെ ക്യാഷ് അവാര്‍ഡും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.

ഞായറാഴ്ച രാവിലെ 10ന് അയ്യന്തോള്‍ വയലാ കള്‍ച്ചറല്‍ സെന്ററില്‍ ചേരുന്ന ഐ എം വേലായുധന്‍ അനുസ്മരണ ചടങ്ങില്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here