പി.സി.എ. ലൈബ്രറിയില്‍ സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്

0
568

ആഗസ്റ്റ്‌ 12 ഞായര്‍ 10 മണിക്ക് കാട്ടിലപീടിക പി.സി.എ. ലൈബ്രറി ഹാളില്‍ സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്. 2018 ആഗസ്റ്റ്‌ 15-ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 71-ആം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ചും, അതുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളെ കുറിച്ചും ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുകയാണ് പി.സി.എ. ലൈബ്രറി. യു. പി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നടത്തുന്ന ക്വിസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ്‌ 10-നു മുമ്പായി ലൈബ്രറിയില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946981194, 9846700678

 

LEAVE A REPLY

Please enter your comment!
Please enter your name here