വെള്ളിക്കോത്ത് ഇന്‍സ്റ്റിട്യൂട്ടിലെ സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 20 നും 45 നും ഇടയില്‍ പ്രായമുള്ള സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ ഈ മാസം 25 നകം അപേക്ഷിക്കണം. പരിശീലനം, ഭക്ഷണം എന്നിവ സൗജന്യമാണ്. ബി പി എല്‍ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍ 04672268240.