തിരുവങ്ങൂര്‍: പുല്ലാങ്കുഴല്‍ കച്ചേരിയ്ക്ക് വേദിയാവുന്നു 

0
567

തിരുവങ്ങൂര്‍ ശ്രീ നരസിംഹ-പാര്‍ത്ഥസാരഥി ക്ഷേത്ര പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി പുല്ലാങ്കുഴല്‍ കച്ചേരി സംഘടിപ്പിക്കുന്നു. ലോകപ്രശസ്ത പുല്ലാങ്കുഴല്‍ വിദ്വാന്‍ ഹിമാന്‍ ഷു നന്ദയുടെ കച്ചേരി മെയ് 27ന് വൈകിട്ട് 7 മണിയ്ക്ക് ക്ഷേത്രാങ്കണത്തില്‍ അരങ്ങേറും. കേരളത്തിലെ ഏക വനിത ഹിന്ദുസ്ഥാനി തബലിസ്റ്റ് രത്‌നശ്രീ അയ്യര്‍ (തബല), പ്രശാന്ത് സിവി (ബാംസുരി) എന്നിവര്‍ പക്കമേളമൊരുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here