പത്തനംതിട്ട തിരുവല്ലയിലെ സികെ രാ സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് & ക്രാഫ്റ്റ്‌സിന്റെ നേതൃത്വത്തില്‍ ചിത്രരചന ക്യാമ്പ് സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ക്യാമ്പ് മെയ് 7 ന് ആരംഭിക്കും. സിനിമ സംവിധായകന്‍ കവിയൂര്‍ ശിവപ്രസാദ് ശനിയാഴ്ച പകല്‍ 10 മണിയ്ക്ക് ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. മുരളി നാഗപ്പുഴ, വില്‍സണ്‍ പൂക്കോയി, പാര്‍ത്ഥസാരഥി വര്‍മ്മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. മെയ് 11ന് ക്യാമ്പ് സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447521125