ഡയാന കട്ടപ്പനയിലെ രാജകുമാരി

സുബൈർ സിന്ദഗി , പാവിട്ടപ്പുറം ഇവരെ  ഞാൻ ആദ്യം കാണുന്നത് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വെച്ചു നടന്ന ആർട്ടിസ്റ്  ആന്റ് റൈറ്റേഴ്‌സ് കൾച്ചറൽ ഫൌണ്ടേഷൻ സംസ്ഥാന സമ്മേളനത്തിന് നടത്തിയ പുരസ്‌കാര ചടങ്ങിൽ വെച്ചാണ്. ആകെ ആടിക്കുഴഞ്ഞു നടക്കുന്ന പോലെ കണ്ടു. ശ്രദ്ധിച്ചു നോക്കിയപ്പോൾ അവൾ ഒരു സാധാരണ പെൺകുട്ടിയല്ല എന്ന് മനസ്സിലാക്കി. പരിപാടി കഴിയുന്നതു വരെയും അവരെ ഞാൻ ശ്രദ്ധിക്കുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തപ്പോഴാണ് ഡയാന ഒരു രാജകുമാരി തന്നെയെന്നുറപ്പിച്ചത് ഡയാന സാധാരണ ഒരു കുട്ടിയല്ല. … Continue reading ഡയാന കട്ടപ്പനയിലെ രാജകുമാരി