തിരുവനന്തപുരം: 2022ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. കഥ, കവിത, നോവല്‍ എന്നീ മൂന്നു വിഭാഗത്തിലായാണ് പുരസ്‌കാരം. ഓരോ വിഭാഗത്തിലും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തുകാര്‍, പ്രസാധകര്‍, വായനക്കാര്‍ എന്നിവര്‍ക്ക് 2021, 2022 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികള്‍ അയക്കാം. മൂന്നു കോപ്പി ജനറല്‍ മാനേജര്‍, ദേശാഭിമാനി, തമ്പാനൂര്‍, തിരുവന്തപുരം-1 എന്ന വിലാസത്തില്‍ ആഗസ്റ്റ് അഞ്ചിനകം ലഭിക്കണം. കവറിനു പുറത്ത് ‘ദേശാഭിമാനി സാഹിത്യ പുരസ്‌കാരം-2023’ എന്ന് രേഖപ്പെടുത്തണം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
ഞാൻ ഡോ പി കെ ജനാർദ്ദന കുറുപ്പ്
മലയാളത്തിലും ഇംഗ്ലീഷിലും കവിത കഥ നിരൂപണം തുടങ്ങിയവ എഴുതാറുണ്ട്.. പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്
പുരസ്‌കാര വാര്‍ത്ത വായിച്ച് അതില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ ചെയ്യൂ.