കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആഭുമുഖ്യത്തില്‍ സംവാദം സംഘടിപ്പിക്കുന്നു. “എഴുത്തിലെ സ്ത്രീവിരുദ്ധതയും ‘മീശ’ യുടെ രാഷ്ട്രീയവും” എന്ന വിഷയത്തില്‍ ജൂലൈ 25 ബുധന്‍ വൈകിട്ട് അഞ്ച് മണിക്കാണ് സംവാദം. പോലീസ് കോൺഫറൻസ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സച്ചിദാനന്ദൻ, കെ.പി.രാമനുണ്ണി, ഡോ.ഖദീജ മുംതാസ്, കെ.അജിത, എൻ.പി.ഹാഫിസ് മുഹമ്മദ്, പി.കെ.പാറക്കടവ്, അർഷാദ് ബത്തേരി എന്നിവര്‍ സംബന്ധിക്കും.