വില്ല്യാപ്പള്ളി ഗാനാഞ്ജലി നൃത്തസംഗീത വിദ്യാലയത്തിലേക്ക് പുതിയ അഡ്മിഷൻ ആരംഭിക്കുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം, കേരളനടനം, ശാസ്ത്രീയ സംഗീതം, ലളിതസംഗീതം തുടങ്ങിയവയ്ക്കാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. എല്ലാ ശനിയാഴ്ചയും, ഞായറാഴ്ചയുമാണ് ക്ലാസുകൾ.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9495564389