‘മേളപ്പെരുക്ക’ത്തിന് തിരശ്ശീലയുയര്‍ന്നു

0
548

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇന്റര്‍സോണ്‍ കലോത്സവം ‘മേളപ്പെരുക്ക’ത്തിന് ഇന്ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ തിരശ്ശീലയുയര്‍ന്നു. ഈ മാസം 21 വരെ തുടരുന്ന കലോത്സവത്തിന്റെ സ്‌റ്റേജ് ഇതര മത്സരങ്ങള്‍ക്ക് ആരംഭം കുറിച്ചു. 19 മുതല്‍ സ്‌റ്റേജ് ഇന മത്സരങ്ങള്‍ തുടങ്ങും. ചെണ്ട, മദ്ദളം, തുടി, കൊമ്പ്, കുറുങ്കുഴല്‍, മിഴാവ് എന്നീ പേരുകളിലാണ് വേദികള്‍. 6 വര്‍ഷത്തിന് ശേഷമാണ് തൃശൂര്‍ ജില്ലയിലേക്ക് കലോത്സവം എത്തുന്നത്. പൂരത്തിന്റെ നാട്ടിലിനി കലയുടെ മേളപ്പെരുക്കത്തിന്റെ നാളുകള്‍.

നാളത്തെ മത്സര ഇനങ്ങള്‍ 

8.00 am
രജിസ്‌ട്രേഷന്‍

9.00 am
പ്രസംഗം
(മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം, തമിഴ്)

11.00 am
ഓയില്‍ പെയിന്റിങ്
രംഗോളി
ക്വിസ്
സ്‌പോട്ട് ഫോട്ടോഗ്രഫി
എംബ്രോഡറി

02.00 pm
വാട്ടര്‍ കളര്‍
പൂക്കളം
ക്ലെ മോഡലിങ്
ഡിബൈറ്റ്

സ്‌റ്റേജ് 4
08.00 am : രജിസ്‌ട്രേഷന്‍
09.00 am : ലളിത ഗാനം (ആണ്‍കുട്ടികള്‍)
11.00 am : ലളിത ഗാനം (പെണ്‍കുട്ടികള്‍)
01.00 pm : ശാസ്ത്രീയ സംഗീതം (ആണ്‍കുട്ടികള്‍)
03.00 pm : ശാസ്ത്രീയ സംഗീതം (പെണ്‍കുട്ടികള്‍)

സ്‌റ്റേജ് 5
08.00 am : രജിസ്‌ട്രേഷന്‍
09.00 am : മലയാളം കവിതാ പാരായണം
09.30 am : കാവ്യകേളി
10.00 am : അക്ഷരശ്ലോകം

LEAVE A REPLY

Please enter your comment!
Please enter your name here