കലാകാരന്മാർ ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടണം

0
245

സംസ്ഥാന മന്ത്രിസഭാ വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 20 മുതൽ 27 വരെ നാഗമ്പടം മൈതാനത്ത് സംഘടിപ്പിക്കുന്ന ആഘോഷത്തിൻ്റെ ഭാഗമായി കലാ പരിപാടികൾ അവതരിപ്പിക്കാൻ താത്പര്യമുള്ള കലാകാരന്മാർ ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടണം . ഫോൺ: 9495119702

LEAVE A REPLY

Please enter your comment!
Please enter your name here