കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ഡിഇ ആൻഡ് ഒഎ, ഡിസിഎ, ഡിസിഎ(എസ്), ടാലി, പിജിഡിസിഎ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, പ്ലസ്ടു കൊമേഴ്സ്, ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ചേരാം. ഫോൺ: 0471-2560333, 8547141406.