കംപ്ലീറ്റ് പോട്രൈറ്റ് ഫിഗര്‍ ടെക്‌നിക്ക് വര്‍ക്ക് ഷോപ്പിന് തിരശീല വീണു

0
177

നിറങ്ങളുടെ ഉത്സവാന്തരീക്ഷം തീര്‍ത്ത് രണ്ടു ദിവസങ്ങളിലായി ആത്മയില്‍ നടന്ന കംപ്ലീറ്റ് പോട്രൈറ്റ് ഫിഗര്‍ ടെക്‌നിക്ക് വര്‍ക്ക് ഷോപ്പിന് തിരശീല വീണു. പ്രശസ്ത ചിത്രകാരന്‍ പ്രകാശന്‍ പുത്തൂരിന്റെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടന്നത്. കേരള ആര്‍ട്‌സ് സൊസൈറ്റിയുടെയും ആത്മ ക്രിയേറ്റീവ് ലാബിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വര്‍ക്ക് ഷോപ്പില്‍ രാജശേഖരന്‍ പരമേശ്വരന്‍ മുഖ്യാതിഥിയായി.

LEAVE A REPLY

Please enter your comment!
Please enter your name here