കവിതാരചന മത്സരത്തിലേക്ക് കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നും രചനകള്‍ ക്ഷണിക്കുന്നു

0
138

ചെറുതുരുത്തി: കേരള കലാമണ്ഡലം വാര്‍ഷികം, വളത്തോള്‍ ജയന്തി എന്നിവയോടനുബന്ധിച്ച് സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കവിതാരചന മത്സരം സംഘടിപ്പിക്കുന്നു. സ്വന്തമായി രചിച്ച ഒരു കവിത, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം രജിസ്ട്രാര്‍, കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല, ചെറുതുരുത്തി 679531 എന്ന വിലാസത്തില്‍ നവംബര്‍ മൂന്നുവരെ അയക്കാം. കവറിനുപുറത്ത് വള്ളത്തോള്‍ കവിതാരചന മത്സരം 2023 എന്നെഴുതണം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here