Antagonist

0
1685
നിധിന്‍ വി.എന്‍.

Antagonist എന്ന വാക്കിനര്‍ത്ഥം ശത്രു, പ്രതിയോഗി, എതിരാളി എന്നിങ്ങനെയാണ്. അഭിലാഷ് ആര്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന Antagonist എന്ന ചിത്രത്തിന് പറയാനുള്ളതും അത്തരം ഒരു കഥ തന്നെ. ഒരു മരണത്തെ ആസ്പദമാക്കി ഒരു പ്രൈവറ്റ് ഡിക്റ്റടീവ് നടത്തുന്ന അന്വേഷണങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.  പ്രൈവറ്റ് ഡിക്റ്റടീവായി വേഷമിട്ടിരിക്കുന്നത് വിജയ്‌ മേനോനാണ്. അനൂപ്‌ നീലകണ്ഠന്‍, സാധിക വേണുഗോപാല്‍, ശ്രീജ ദാസ്‌ എന്നിവരാണ്‌ മറ്റ് അഭിനേതാക്കള്‍.

അനൂപ്‌ നീലകണ്ഠനും, ഹെന്ന മറിയം ഈപ്പനും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ ജിക്കു ജേക്കബ്‌ പീറ്ററിന്റെയാണ്. അച്ചു വിജയനാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം കാണുക… ആസ്വദിക്കുക…

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here