കൊട്ടാരക്കര: കോട്ടാത്തല മലയാളി ലൈബ്രറി ഏര്‍പ്പെടുത്തിയ ചങ്ങമ്പുഴ കാവ്യപുരസ്കാരത്തിന് കവിതാ സമാഹാരങ്ങള്‍ ക്ഷണിച്ചു. 10,000 രൂപയും ശില്‍പ്പവും പ്രശസ്തിപ്ത്രവും അടങ്ങുന്നതാണ് പുരസ്കാരം. 15നുമുമ്പ് കൃതികളുടെ മൂന്ന് കോപ്പി പ്രസിഡന്റ്, മലയാളി ലൈബ്രറി, പണയില്‍, കോട്ടാത്തല പിഒ, കൊട്ടാരക്കര, കൊല്ലം എന്ന വിലാസത്തില്‍ ലഭിക്കണം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല