സംസ്ഥാനസർക്കാറിന്റെ കേരള ഫോക് ലോർ അക്കാദമി പുരസ്‌കാരത്തിന് വി.കെ അനിൽകുമാർ അർഹനായി. അനിൽ കുമാറിന്റെ ആദ്യരചനയായ 'മുന്നൂറ്റി ഒന്നാമത്തെ രാമായണ'മാണ് പുരസ്‌കാരത്തിന് അർഹമായത്. തെയ്യത്തെ കുറിച്ചുള്ള ആധികാരിക പഠനങ്ങളിലൂടെ ശ്രദ്ധേയനായ അനിൽകുമാർ, കാസർകോഡ്...
ഹരി. പി.പി.
ഏതു തെയ്യത്തിന്റെയും മുഖത്തെഴുത്തും ഓലപ്പണിയും കൈയിൽ ഭദ്രമായ വ്യക്തിത്വമാണ് തെക്കുംകര കുടുംബാംഗമായ, ഇപ്പോൾ ക്ണാവൂരിൽ താമസിക്കുന്ന, ശ്രീ സി.കെ.നാരായണൻ..
ബാല്യകാലം തൊട്ട് മാതുലനായ തെക്കുംകര കർണ്ണമൂർത്തിയോടൊപ്പം ഒട്ടേറെ അണിയറകളിൽ കൂടിക്കളിച്ചു സ്വായത്തമാക്കിയ അനുഭവപരിചയം....