Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
മലയാളം അധ്യാപക ഒഴിവ്
കുമാരപുരം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. സീനിയര്‍ മലയാളം അധ്യാപക ഒഴിവ്. താത്പര്യമുളളവര്‍ അസല്‍ രേഖകളുമായി സെപ്റ്റംബര്‍ 23 ന് രാവിലെ 10 ന് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
കഴക്കൂട്ടം വനിതാ ഐ.ടി.ഐ: ഒഴിവുളള സീറ്റുകളിൽ അപേക്ഷിക്കാം
കഴക്കുട്ടം ഗവൺമെന്റ് (വനിത) ഐ.ടി.ഐ യിൽ ആഗസ്റ്റിലെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഡ്രെസ്സ്‌മേക്കിങ്, സ്റ്റെനോഗ്രാഫർ & സെക്രെട്ടെറിയൽ അസിസ്റ്റന്റ് (ഹിന്ദി), സ്വീയിങ് ടെക്‌നോളജി എന്നീ ട്രേഡുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ ഫോം നേരിട്ട്...
വിമാനത്തെ കുറിച്ച് അറിയാം
തിരുവനന്തപുരം: ഫ്ലൈ എയര്‍ ടെക്നോളജീസിന്‍റെ ആഭിമുഖ്യത്തില്‍ ‘വിമാന ശാസ്ത്ര 2018’ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. വിമാനത്തിനെ വായുവില്‍ കുതിച്ചുനീങ്ങാന്‍ സഹായിക്കുന്നതെന്താണ്? ഒരു പടുകൂറ്റന്‍ വിമാനം നിര്‍മ്മിക്കണമെങ്കില്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായാണ് ശില്പശാല നടക്കുന്നത്. സെപ്തംബര്‍ 15ന് രാവിലെ 9:30ന് ബി-ഹബ്ബില്‍...
ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
തിരുവനന്തപുരം: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ...
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ 16ന്
കോഴിക്കോട് മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയില്‍ ബേസിക് കോസ്മറ്റോളജി ട്രേഡിലെ ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത -ബേസിക് കോസ്‌മെറ്റോളജി/ഹെയര്‍ ആന്റ് സ്‌കിന്‍ കെയര്‍ ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ...
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന കംപ്യൂട്ടർ ഹാർഡ് വെയർ മെയിന്റനസ് ആൻഡ് നെറ്റ്‌വർക്കിംഗ്, ഗാർമെന്റ്‌മേക്കിംഗ് ആൻഡ് ഫാഷൻഡിസൈനിംഗ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ്...
ഫോറിൻ ലാംഗ്വേജ് ക്ലാസ്സ്
കേരള സർക്കാർ സ്ഥാപനമായ മോഡൽ ഫിനിഷിംങ് സ്‌കൂളിൽ പുതുതായി തുടങ്ങുന്ന ഫോറിൻ ലാംഗ്വേജ് കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, മാൻഡാറിൻ (ചൈനീസ്) ഭാഷകളാണ് പഠിപ്പിക്കുന്നത്. 60 മണിക്കൂർ...
പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ഓൺലൈൻ ആക്കുന്നു. എൻജിനീയറിങ് ഒഴികെയുള്ള പ്രവേശന പരീക്ഷകൾ ഈ വർഷം മുതൽ ഓൺലൈനാകും. എൻജിനീയറിങ്ങിൽ അടുത്ത വർഷമായിരിക്കും നടപ്പാക്കുക. ഇതു സംബന്ധിച്ച എൻട്രൻസ് കമ്മീഷണറുടെ ശുപാർശ ഉന്നത വിദ്യാഭ്യാസ...
ജനറൽ ക്വിസുകൾ സംഘടിപ്പിക്കുന്നു
കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവൽ റിവർബറേറ്റ് 12.0-ന്റെ ഭാഗമായി ക്വിസ് കേരളയുടേയും ഫാറൂഖ് കോളേജ് ക്വിസ് ക്ലബ്ബ് 'ഇൻക്വിസിറ്റീവ്'ന്റയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 9ന് രണ്ട് ജനറൽ ക്വിസുകൾ നടത്തുന്നു. ഫാറൂഖ്...
കാലിക്കറ്റ്: പരീക്ഷകൾ മാറ്റിവെച്ചു
കാലിക്കറ്റ് സർവ്വകലാശാല 24,25,28, തിയ്യതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്ററിലെ മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. 29 മുതല്‍ നടക്കുന്ന പരീക്ഷകളില്‍ സമയമാറ്റവുമുണ്ട്.


