Homeലേഖനങ്ങൾ

ലേഖനങ്ങൾ

പിന്നെയും എങ്ങനെ തല്ലാൻ തോന്നുന്നെടോ.??

ഒന്നുമറിയാത്തിടത്ത്‌ നിന്ന് ഒരു വട്ടം കാട്ടിക്കൊടുത്താൽ അതേ പടി പകർത്താൻ കഴിവുള്ള, പറഞ്ഞ പണി സമയത്ത്‌ തീർക്കുന്ന, ഞായറൊരുദിവസമൊഴിച്ച്‌ രാവെന്നോ പകലെന്നോയില്ലാതെ പണിയെടുത്ത, കയ്ക്കും കാലിനും വിശപ്പിനേക്കാൾ വിലനൽകാത്ത അന്യസംസ്ഥാന തൊഴിലാളി മലയാളിക്കുണ്ടാക്കിക്കൊടുത്ത...

‘പുഴക്കുട്ടി’കളുടെ ഏകാന്ത നോവുകള്‍

(ലേഖനം)പി ജിംഷാര്‍വല്ല്യുമ്മ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ്, മുഖ്താര്‍ ഉദരംപൊയിലിന്‍റെ ആദ്യ നോവല്‍ 'പുഴക്കുട്ടി' വായിക്കുന്നത്. മരണം നല്‍കുന്ന അരക്ഷിതത്വത്തിന്‍റെ വേവ് ഉള്‍ക്കനമായി നിറഞു നില്‍ക്കുന്ന വായനാനുഭവം പുഴക്കുട്ടിയുടെ വായനയിലൂടെ അനുഭവിക്കുന്ന ഘട്ടത്തിലാണ്,...

ഒരു കലാകൃതി ഇഷ്ടപ്പെടാതിരിക്കാനുള്ള ആറു കാരണങ്ങൾ

സുധീഷ് കോട്ടേമ്പ്രം''കൊള്ളാം, നന്നായിട്ടുണ്ട്''എന്നൊരു കോംപ്ലിമെന്റ് ഏതു കലാകൃതിക്കും കിട്ടും. അത് 'ശരിക്കും' പ്രസ്തുതകൃതി ‘നന്നായിട്ടു’തന്നെയാണോ നിങ്ങൾ പറഞ്ഞിട്ടുണ്ടാവുക? അതോ അത് ചെയ്ത ആൾ പ്രിയപ്പെട്ട ആളായതുകൊണ്ടോ? വകയിലൊരമ്മാവന്റെ മോനായാതുകൊണ്ടോ? കൂടെപ്പഠിച്ച ആളായതുകൊണ്ടോ? നാട്ടുകാരിയായതുകൊണ്ടോ?...

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ചരിത്രം

ജിജോ വൽസൻഇന്ന് മാർച്ച് എട്ടാം തീയതിയാണ് ലോകമെങ്ങും ഇന്റർനാഷണൽ വിമൻസ് ഡേ അഥവാ ലോക വനിതാ ദിനമായി കൊണ്ടാടുന്നത്. ചാനലുകളും റേഡിയോയും പത്രങ്ങളുമെല്ലാം അതിനെക്കുറിച്ചുതന്നെ പറയുന്നുണ്ട് ഇടയ്ക്കിടെ. എന്താണ് അതിന്റെ ചരിത്രം..? എന്നാണ്...

കുട്ടികളുടെ നാടകം ജാതിരാഷ്ട്രീയം പറയേണ്ടതുണ്ടോ.?

വി.കെ ജോബിഷ്വലിയവരുടെ നാടകത്തിന് രാഷ്ട്രീയമാകാം. എന്നാൽ കുട്ടികളുടെ നാടകത്തിനോ.? പതിവായുയരുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് റഫീക്ക് മംഗലശേരി രചനയും സംവിധാനവും നിർവഹിച്ച 'പേര് '. മനുഷ്യരെല്ലാം ഐഡിയോളജികളിൽ കുടുങ്ങിക്കിടക്കുന്നവരാണ്. പിന്നെ കുട്ടികൾക്ക് മാത്രമായി...

ആമി കണ്ടവര്‍ക്ക് ഒരു അഡാര്‍ പ്രണയകഥ

എം ഉമൈര്‍ ഖാന്‍ജീവിതത്തോടു തന്നെ മടുപ്പു തോന്നിത്തുടങ്ങിയ നാളുകളിലെ ഒരു ഉച്ച നേരത്താണ്‌ വശ്യമായ അത്തറിന്‍റെ ഗന്ധവുമായി വന്ന് അയാള്‍ ഇഖ്ബാലിന്റെ ഗസലുകള്‍ മൂളിത്തന്നത്. “എന്‍റെ ദാസേട്ടന്‍ റൂമിലേക്ക് വരുമ്പോള്‍, ദൂരെ നിന്നുതന്നെ സിഗരറ്റ്ഗന്ധം...

കോവിഡിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ

ലേഖനം സോണി അമ്മിണിഒരു മഹാമാരി കാലത്തിനിടയിൽ തന്നെ കേരളത്തിൽ സ്കൂൾകൾ തുറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരുവശത്ത് ഒന്നര വർഷത്തോളമായി സ്കൂളുകൾ അടഞ്ഞുകിടക്കുന്നു. മറുവശത്ത് പ്രതിദിനം ഏകദേശം 30,000 കേസുകൾ വീതം ഇപ്പോഴും റിപ്പോർട്ട്...

അവർക്കൊന്നും കേൾക്കണ്ട

ഫൈസുന്നിസ പെരുവഞ്ചേരിആകാശത്തിലെ പറവകൾ വിതക്കുന്നില്ല കൊയ്യുന്നില്ല; ഒന്നും കൂട്ടി വെക്കുന്നുമില്ല. മനുഷ്യനല്ലാതെ മറ്റൊരു ജീവിയും ഇത്രയും ആർത്തി കാണിക്കുന്നുണ്ടാവില്ല. ആഹാര സമ്പാദനം കഴിഞ്ഞ് മിച്ചമുള്ളത് സൂക്ഷിക്കാൻ തുടങ്ങിയ കാലത്താണല്ലോ വ്യാപാരം തുടങ്ങുന്നത്. പരസ്പരം...

ലോകത്തിന്റെ പേടിയായി വൈറ്റ് നാഷണലിസം വരുന്നു

കെ വി നദീർന്യൂസിലാൻഡിൽ നടന്ന ഭീകരാക്രമണത്തെ മതവും വിശ്വാസവും പറഞ്ഞ് വിശകലനം ചെയ്താൽ അതിന്റെ യഥാർത്ഥ കാരണത്തിലേക്കെത്താനാകുമൊ? ഇല്ലെന്നതാണ് വസ്തുത. മതത്തിന്റെ പേരിൽ മാത്രമായി സൃഷ്ടിക്കപ്പെട്ട അതിക്രമമല്ല ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ...

പ്രളയത്തില്‍ മറന്നുപോയ ചിലയിടങ്ങള്‍

ദേവരാജ്മഹാപ്രളയം വന്ന് കേരളത്തെ മുക്കികളഞ്ഞ ദിനങ്ങളെ നാം അതിജീവിക്കുന്നേയുള്ളൂ. ഒരു ആയുസിന്റെ സമ്പാദ്യമെല്ലാം നഷടപ്പെട്ടവരടക്കം നിരവധി വേദനകളിലൂടെയാണ് നാം കടന്നുപോയത്. പ്രളയത്തില്‍ നാം മറന്നുപോയ ചില ഇടങ്ങളുണ്ട്. അത്തരത്തില്‍ ഒരിടത്തെക്കുറിച്ചാണ് ഈ പോസ്റ്റ്‌.ആറയങ്ങാട്...
spot_imgspot_img