Homeലേഖനങ്ങൾ
ലേഖനങ്ങൾ
നഷ്ടസ്വര്‍ഗത്തിലേക്ക് വീണ്ടും
ഗസൽ ഡയറി -1മുർഷിദ് മോളൂർമുറിവുകള്‍ക്ക് മരുന്ന് തേടിയുള്ള സഞ്ചാരത്തിനിടക്ക്, അനുഗ്രഹം പോലെ കാതിലേക്കു കയറിവരുന്ന പ്രിയപ്പെട്ട പാട്ടുകളെപ്പറ്റിയാണ് പറയാനുള്ളത്. ഓര്‍മകള്‍ ചുമന്നു നടക്കുന്നവരുടെ കണ്ണീരും പുഞ്ചിരിയുമെല്ലാം കലര്‍ന്ന ഗസലുകള്‍ നസ്മുകൾ, ഖയാലുകൾ.. അങ്ങനെ...
അന്തർവാഹിനി – മഹാമൗനത്തിന്റെ സംഗീതം
(ലേഖനം)ലിലിയ ജോൺനാം പിന്നിട്ടു വന്ന ഓരോ ചരിത്രഘട്ടവും ഭാഷയിലും ഭാവനയിലും ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു. ആധുനികതയുടെ ഭാവപരിസരത്താണ് ചെറുകഥയും പ്രസ്ഥാനമെന്ന നിലയിൽ സ്ഥാനപ്പെടുന്നത്. നഗരജീവിതത്തിന്റെ സങ്കീർണതകളേയും മൂല്യച്യുതിയിൽപ്പെട്ടുഴലുന്ന മനുഷ്യനെയും ആധുനികകഥ പരിചയപ്പെടുത്തി. അസ്തിത്വവ്യഥയും...
ആദിവാസികളെ കാഴ്ച വസ്തുക്കളാക്കപ്പെടുമ്പോള്‍
കുഞ്ഞിക്കണ്ണൻ പൂക്കുന്നം'കേരളീയം' ഇപ്പോൾ കേരളത്തിന്റെ ആത്മാഭിമാനത്തിന്റെ പതാകയുർത്തി നിൽക്കുന്ന സമയമാണല്ലോ. രണ്ടാം കേരളീയം നടത്താനുള്ള ഒരുക്കത്തിലുള്ള സംഘാടകരോട്, സർക്കാരിനോട് കേരളത്തിലെ ഗോത്രസമൂഹം ചോദിക്കുന്ന വലിയൊരു ചോദ്യമാണ്, കേരളീയത്തിൽ സംഘാടകർ ഗോത്രകലകളുടെ പ്രദർശനമാണ് ലക്ഷ്യമിട്ടതെങ്കിൽ...
കമ്പിയും, കമ്പിപ്പുസ്തകങ്ങളും
ലേഖനം
വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം:നാല്)
അനിലേഷ് അനുരാഗ്എന്താണ് കമ്പി ? എങ്ങനെയാണ് അത് പുസ്തക-വർഗ്ഗീകരണത്തിന്റെ ഭാഗമാകുന്നത്? എന്തുകൊണ്ടാണ് ആ വാക്കിനെ പ്രത്യേകതരം പുസ്തകങ്ങളുമായി മാത്രം ബന്ധപ്പെടുത്തുന്നത്? കേരളത്തിൽ ജീവിക്കുകയും, മലയാളത്തിൽ ആശയവിനിമയം നടത്തുകയും ചെയ്യുന്ന...
പാഠം ഒന്ന് : വീട്
ഷാന നസ്‌റിൻസന്തോഷമുള്ളിടത്ത് പറ്റിച്ചേർന്ന് നിൽക്കാൻ ഇഷ്ടമുള്ളവരാണു മനുഷ്യർ; ചിലർക്കത് വീടാവാം, ചിലർക്കത് യാത്രകളാവാം, മറ്റുചിലർക്ക് കൂട്ടുകാരാവാം, ചിലർക്കത് ഏകാന്തതയുമാവാം.
പലർക്കും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങൾ എന്തായിരുന്നു എന്നതിന്റെ തിരിച്ചറിയൽ കാലഘട്ടമാണിത്. നമുക്കേറ്റവും പ്രിയപ്പെട്ടതിനെ...
പോകേണ്ടയിടങ്ങളിൽ ചിലത്: കലാമണ്ഡലം, ചെറുതുരുത്തി
നിത്യജീവിതത്തുളളലുകൾക്കിടയിൽ അവാച്യമായ ഒരു വിശ്രാന്തിയാണ് ഇടയ്ക്ക് കലാമണ്ഡലത്തിലേക്കുളള തനിയെയുളള വരവ്... കളരികളും കൂത്തമ്പലവും മരത്തണലുകളും പുസ്തകാലയവും വർണ്ണകാഴ്ചകളും താളസാന്ത്വനങ്ങളും അഭ്യാസങ്ങളും ചിട്ടകളും... മദ്ധ്യാഹ്നമാകുമ്പോഴേക്കും പുതുകാലമാലിന്യങ്ങളെല്ലാം മനവും തനുവും വിട്ടുപോയിരിക്കും. ഓരോ കളരിയിലെയും ചുമരിലെ...
ഓർമ്മകളുടെ ചന്ദ്രകളഭം മായാതെ കിടക്കുന്നു
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി....ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടൊ
സ്വർണ്ണമരാളങ്ങളുണ്ടോ
വസുന്ധരേ വസുന്ധരേ
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ....ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ...
എം ടി എന്ന രണ്ടക്ഷരത്തിൽ ഭ്രമിച്ചുപോയ ഒരു കർക്കിടകക്കുട്ടി
(ലേഖനം)ഡോ. സുനിത സൗപര്‍ണികകർക്കിടകത്തിന്കാർമേഘക്കറുപ്പുണ്ട്.
ഒന്നല്ല, ഒരുപാട് പിറന്നാളിന്റെ ഓർമ്മയുണ്ട്.
പണ്ടെന്നോ വായിച്ച കഥകളിലെ,
ഓർമ്മ - മറവിയടരുകളിലേക്ക് നൂണുകയറിയ വിഷാദച്ഛവിയുള്ള കഥാപാത്രങ്ങളുടെ ഈറൻതണുപ്പുണ്ട്.ഓർമയുടെ അഞ്ചാം വയസ്സിൽ ഒരു പെൺകുട്ടി, വീട്ടിലെല്ലാവർക്കും ഒപ്പമിരുന്ന് ദൂരദർശനിൽ ഏതോ ഒരു സീരിയൽ
കാണുകയാണ്....
ഹെലൻ സിംഗിന്റെ പ്രണയം
സോമൻ പൂക്കാട്''എന്റെ ഏറ്റവും വലിയ ആഗ്രഹം കോഴിക്കോട് ബീച്ചിൽ സീക്വീനിനു മുന്നിലെ കടലിലേക്ക് മെല്ലെ മെല്ലെ നടന്നു പോയി തിരമാലകളിൽ ഊളിയിടുകയാണ് ആ സമയത്തു ശ്വാസം മുട്ടുന്പോൾ ജനനം മുതൽ കാണാമല്ലോ''
തന്റെ മരണത്തെക്കുറിച്ചു...
കാസര്‍ഗോഡ് ബളാലിലെ ഒരു പാര്‍പ്പിടം
(ലേഖനം)നീതു ചോലക്കാട്സ്ഥലം കാസര്‍ഗോഡ് ബാലാല്‍. രാവിലെ എണീറ്റ് പന്നി ഫാം കണ്ട് വന്നയുടനെ പറഞ്ഞു; 'എല്ലാരും കാറില്‍ കേറിക്കോ ഇവിടെ അടുത്ത് ഒരിടം വരെ പോയേച്ചും വരാം. നമ്മടെ ഒരു പയ്യന്റെ പെര...


