Homeലേഖനങ്ങൾ
ലേഖനങ്ങൾ
അതിവായനയെ വായിക്കാനെടുക്കുമ്പോൾ
ലികേഷ് എം.വിനമുക്ക് ദഹിച്ചാലും ഇല്ലെങ്കിലും എങ്ങനെ ഒരു സാഹിത്യ കൃതി വായിക്കാനെടുക്കണമെന്നതിന് ഒരു പരിധി വരെ കൃത്യമായ രീതിശാസ്ത്രമുണ്ട് എന്നതാണ് സത്യം. അതായത് , സാഹിത്യം എന്നത് പൂർണമായും സബ്ജക്ടീവ് ഒന്നുമല്ല എന്നർത്ഥം.കുറേ...
രണ്ടുപേർ ചുംബിക്കുന്പോൾ…
പി. കെ .ഗണേശൻനമ്മിൽ പലരിലും സദാചാര പോക്കിരിയുണ്ട്.ആ പോക്കിരിയ്ക്ക് പോലീസ് എന്ന വിളിപ്പേരും ഉണ്ടല്ലോ.സദാചാരത്തിൻറെ കാര്യത്തിൽ പോലീസും പോക്കിരിയും തമ്മിൽ ഉള്ളടക്കത്തിൽ വിത്യാസം ഇല്ല. സദാചാരം വിഷയം ആവുമ്പോൾ അതുകൊണ്ട് നാം യൂണിഫോം...
പുലർവെയിലിന് പൂക്കൾ തന്ന് ഓർമകളിൽ ഇന്നുമൊരാൾ
ലേഖനം
കാവ്യ എം'സംഗീതമില്ലായിരുന്നെങ്കിൽ ജീവിതമൊരു തെറ്റായി പോയേനെ'ഫ്രഡറിക് നീഷേയുടെ വാക്കുകളാണിത്.. അർത്ഥപൂർണമാണ് എന്നുമെന്നും ഈ വാക്കുകൾ. സംഗീതം സാധ്യതയാണ്.. ഇന്നലെകളെ തിരഞ്ഞ് ചെല്ലുന്ന ഓരോരുത്തർക്കും 'ഇതാ അസ്തമിക്കുന്നില്ല ഓർമകളൊന്നും 'എന്ന് ഈണങ്ങളിലൂടെ പറഞ്ഞ് ആ...
അമ്പിളിക്കൊമ്പത്തെ മഞ്ഞണിപ്പൂനിലാവ്
ഇന്ന് കെ രാഘവൻ മാസ്റ്റർ നമ്മെ വിട്ടുപിരിഞ്ഞിട്ട് ആറ് വര്ഷം തികയുകയാണ്. ആ മഹാപ്രതിഭയുടെ ഓർമ്മകൾക്ക് മുൻപിൽ സാഷ്ടാംഗം നമസ്കരിക്കുന്നു.
ലോകത്തിന്റെ പേടിയായി വൈറ്റ് നാഷണലിസം വരുന്നു
കെ വി നദീർന്യൂസിലാൻഡിൽ നടന്ന ഭീകരാക്രമണത്തെ മതവും വിശ്വാസവും പറഞ്ഞ് വിശകലനം ചെയ്താൽ അതിന്റെ യഥാർത്ഥ കാരണത്തിലേക്കെത്താനാകുമൊ? ഇല്ലെന്നതാണ് വസ്തുത. മതത്തിന്റെ പേരിൽ മാത്രമായി സൃഷ്ടിക്കപ്പെട്ട അതിക്രമമല്ല ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ...
ഗാന്ധിയോട് ചേർന്നു നിന്നു; അവരും ഗാന്ധിയായി
ലേഖനംസി കെ മുഷ്താഖ് ഒറ്റപ്പാലംഒക്ടോബർ 2, ഒരു ഗാന്ധി ജയന്തി കൂടി കഴിഞ്ഞു പോവുന്നു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം യു എൻ അഹിംസ ദിനമായാണ് ആചരിക്കുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിലെത്തിയ ശേഷം...
അതിന് കുഞ്ഞിക്ക എവിടന്ന് മരിക്കുന്നു ?!
മനോജ് രവീന്ദ്രൻ നിരക്ഷരൻമരുന്ന്, മരുന്നിന് പോലും തികയാത്ത ജീവിതം, ഡോൿടർ അകത്തുണ്ട്, അഗ്നിക്കിനാവുകൾ, സ്മാരകശിലകൾ, നഷ്ടജാതകം, കന്യാവനങ്ങൾ, നീലനിറമുള്ള തോട്ടം, അലിഗഡ് കഥകൾ, എന്നിങ്ങനെ പുസ്തകമായും അല്ലാതെയുമുള്ള രചനകൾ വായിച്ചിട്ട് അതിന്റെയെല്ലാം രചയിതാവിനോട്...
സിന്ദൂരകിരണമായ്…
ഗിരീഷ് വർമ്മ ബാലുശ്ശേരി
ശ്യാമനന്ദനവനിയില്‍ നിന്നും
നീന്തിവന്നൊരു നിമിഷമേ
ലോലമാം നിന്‍ ചിറകുരുമ്മി
ഉണര്‍ത്തി നീയെന്നെ...
ഈ ഗാനമാണെന്നേ മാധുരി എന്ന ഗായികയുമായി ഏറെ അടുപ്പിച്ചത് എന്ന് പറഞ്ഞാൽ അത്ഭുതം തോന്നും ചിലർക്ക്. രതിനിർവ്വേദത്തിലെ അത്ര പ്രചാരത്തിൽ...
വേദനയുടെ ഡയറിക്കുറിപ്പുകൾ
നിധിൻ. വി എൻമരണത്തിന്റെ ഗന്ധം മാത്രമാണ്, ഓരോ യുദ്ധവും പകര്‍ന്നുനല്‍കുന്നത്. അധികാരത്തിന്റെ അതിരുകള്‍ വ്യാപിപ്പിക്കുവാനുള്ള ഓരോ രാജ്യത്തിന്റെയും ശ്രമങ്ങളില്‍, ഭീതിയോടെ ജീവിക്കേണ്ടിവരുന്ന ഒരു ജനതയെ കുറിച്ച്, അവരുടെ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് ആരും...
“കേസ് ആക്കണ്ട ടീച്ചറെ…”
റസീന കെ. കെ.ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, സാമൂഹ്യ ക്ഷേമ വകുപ്പ്ന്റെ സഹകരത്തോടെ, ഒരു സിറ്റിംഗ് എം. എൽ. എ യെ പ്രധാനവേഷത്തിൽ അഭിനയിപ്പിച്ചുകൊണ്ട് 2017 ൽ പുറത്തിറക്കിയ സ്പർശം എന്ന പേരിലുള്ള...


