Homeലേഖനങ്ങൾ

ലേഖനങ്ങൾ

എം ടി എന്ന രണ്ടക്ഷരത്തിൽ ഭ്രമിച്ചുപോയ ഒരു കർക്കിടകക്കുട്ടി

(ലേഖനം)ഡോ. സുനിത സൗപര്‍ണികകർക്കിടകത്തിന്കാർമേഘക്കറുപ്പുണ്ട്. ഒന്നല്ല, ഒരുപാട് പിറന്നാളിന്റെ ഓർമ്മയുണ്ട്. പണ്ടെന്നോ വായിച്ച കഥകളിലെ, ഓർമ്മ - മറവിയടരുകളിലേക്ക് നൂണുകയറിയ വിഷാദച്ഛവിയുള്ള കഥാപാത്രങ്ങളുടെ ഈറൻതണുപ്പുണ്ട്.ഓർമയുടെ അഞ്ചാം വയസ്സിൽ ഒരു പെൺകുട്ടി, വീട്ടിലെല്ലാവർക്കും ഒപ്പമിരുന്ന് ദൂരദർശനിൽ ഏതോ ഒരു സീരിയൽ കാണുകയാണ്....

ആധുനിക ഇന്ത്യയിലേക്ക് വഴി തെളിച്ച ഇന്ത്യയുടെ പ്രഥമാധ്യാപിക.

ലേഖനം വിഷ്ണു വിജയൻവർഷം 1848 ബ്രിട്ടീഷ് ഇന്ത്യയാണ്, ജാതീയത കൊടികുത്തി വാണിരുന്ന മഹാരാഷ്ട്രയിലെ പൂനെയിൽ തന്റെ ഉറ്റ സുഹൃത്ത് ഫാത്തിമ ഷെയ്ക്കിനൊപ്പം ചേർന്ന് ഒരു സ്ത്രീ പെൺകുട്ടികൾക്ക് വേണ്ടി ഒരു വിദ്യാലയം ആരംഭിക്കുന്നു,സ്ത്രീകൾക്ക് പ്രത്യേകിച്ച്...

ബ്രാഹ്‌മണന്റെ കാലില്‍ തുടങ്ങുന്ന സിലബസ്

(ലേഖനം)ഗോകുല്‍ രാജ് (സംവിധായകന്‍)കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ബ്രാഹ്‌മണനെ തൊഴാനും അവരുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങാനുമാണ് ഇന്നും സമൂഹം പഠിപ്പിക്കുന്നത്. ബ്രാഹ്‌മണ്യവുമായി ബന്ധപ്പെട്ട്, നമ്മള്‍ പൊതുവെ ചര്‍ച്ച ചെയ്യാറുള്ളത് വര്‍ണ്ണാശ്രമത്തെ കുറിച്ചും സമൂഹത്തിലെ സവര്‍ണ്ണ...

ഡിപ്രഷൻ

 ഷൗക്കത്ത്പാശ്ചാത്യരെ നോക്കി പരിഹസിച്ചു കൊണ്ടും പൗരസ്ത്യതയിൽ അഭിമാനിച്ചുകൊണ്ടും എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്. അവരെ നോക്കൂ. എല്ലാവരും ഡിപ്രഷൻ അനുഭവിക്കുന്നു. കൗൺസിലിങിന് വിധേയരാകുന്നു. മനശ്ശാസ്ത്രജ്ഞരെ കാണാത്ത, മാനസിക പിരിമുറുക്കത്തിന് മരുന്നു കഴിക്കാത്ത ആരുണ്ടവിടെ?...

രണ്ടുപേർ ചുംബിക്കുന്പോൾ…

പി. കെ .ഗണേശൻനമ്മിൽ പലരിലും സദാചാര പോക്കിരിയുണ്ട്.ആ പോക്കിരിയ്ക്ക് പോലീസ് എന്ന വിളിപ്പേരും ഉണ്ടല്ലോ.സദാചാരത്തിൻറെ കാര്യത്തിൽ പോലീസും പോക്കിരിയും തമ്മിൽ ഉള്ളടക്കത്തിൽ വിത്യാസം ഇല്ല. സദാചാരം വിഷയം ആവുമ്പോൾ അതുകൊണ്ട് നാം യൂണിഫോം...

‘ചരിത്രം അവസാനിക്കുന്നില്ല’

സോമൻ പൂക്കാട്മലയാളികളുടെ സർഗ്ഗാത്മകഭൂമികയിൽ പ്രശസ്തരും പ്രഗത്ഭരും പ്രതിഭയുണ്ടായിട്ടും അത് വേണ്ട വിധത്തിൽ അംഗീകരിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്യാൻ അവസരം ലഭിക്കാതെ നിഴലിൽ അകപ്പെട്ടവരുടെയും ജന്മം കൊണ്ട് സുകൃതമായൊരിടമാണ് കോഴിക്കോട് ജില്ലയിലെ തിക്കോടി. അരങ്ങു കാണാത്ത...

പരാതിയും പരിഭവവും.

ജീവിതത്തിൽനിന്ന് കഴിയുന്നത്ര ഒഴിവാക്കാൻ ശ്രമിക്കുന്ന, ഉള്ളിലുണർന്നാലും കഴിയുന്നത്ര സംയമം ചെയ്യുന്ന രണ്ടു കാര്യങ്ങളാണ് പരാതിയും പരിഭവവും. സൗഹൃദത്തിന്റെ എല്ലാ രസവും വറ്റിച്ചു കളയുന്ന വൈകാരിക ഭാവമായാണ് അതനുഭവപ്പെട്ടിട്ടുള്ളത്.നമ്മെയും ചുറ്റുപാടുകളെയും കലുഷമാക്കുന്ന ആ ഭാവത്തെ...

“ആയിഷ ഇന്ദിരാഗാന്ധിയാണ്”

13 വയസ്സിലായിരുന്നു 47 വയസ്സുള്ള ഒരാളുമായി എന്റെ വിവാഹം. ഞാന്‍ ചെറിയ കുട്ടിയായിരുന്നു, ഒന്നുമറിയാത്ത കുട്ടി. എന്നാല്‍, അഞ്ചേ അഞ്ച് ദിവസം കൊണ്ടുതന്നെ കടക്കെടാ പുറത്ത് എന്ന് അയാളോട് പറയാനുള്ള ചങ്കൂറ്റം എനിക്കന്നുണ്ടായി....

സിമന്റ് കൂട്ടിൽ തടവിലാക്കപ്പെട്ട ഗുരു !

അഡ്വ. ശ്രീജിത്ത് പെരുമനമനുഷ്യ ജന്മമെടുത്തിട്ടും, മനുഷ്യന്മാർ ദൈവീക ബന്ധനത്തിലാക്കിയ സാമൂഹിക പരിഷ്കർത്താവായ പച്ച മനുഷ്യനായിരുന്നു, നാരായണനെന്നായിരുന്നു പേരെങ്കിലും കുട്ടി നാണു എന്ന് വിളിക്കപ്പെട്ട ശ്രീ നാരായണഗുരു. ആദ്ധ്യാത്മികതയുടെയും സാമുദായിക പ്രതിബദ്ധതയുടെയും അപൂർവ്വ സമന്വയമായിരുന്നു...

പ്രവാചകൻ – 1

പ്രവാചകന്‍ - ഖലീല്‍ ജിബ്രാന്‍വിവർത്തനം : ഷൗക്കത്ത് ചിത്രീകരണം : സംഗീത്ആമുഖംപ്രിയ സുഹൃത്ത് നിതാന്ത് കുട്ടികൾക്കായി തുടങ്ങിയ littleprince.co.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനായി പാരന്റിംഗിനെയും വിദ്യാഭ്യാസത്തെയും കുറിച്ച് കുറെ ചോദ്യങ്ങൾ എഴുതി അയച്ചു. അതിൽ...
spot_imgspot_img