Homeലേഖനങ്ങൾ

ലേഖനങ്ങൾ

വഴിയോര കച്ചവടം….? അവര്‍ക്കും ജീവിക്കേണ്ടതുണ്ട്.

" സാർ ഞാനിതെല്ലാം വീട്ടിൽ കൃഷിചെയ്യുന്നതാണ് ... അത് കൊണ്ട് സാറിന് വിഷഭയമില്ലാതെ ധൈര്യമായി കഴിക്കാം. തന്നെയുമല്ല ഫ്രഷുമാണ് ...  അത് കൊണ്ടുളള നാലാമത്തെ നേട്ടം എത്രയോ വലുതാണ് എന്ന് ഞാൻ പറയണ്ടല്ലോ " എനിക്കതിശയമായി ഈ ഓട്ടപ്പാച്ചലിൽ നമ്മളൊന്നും ശദ്ധിക്കാത്ത ഒരു പ്രധാനപ്പെട്ട വസ്തുതകളാണിതെല്ലാം.

ചന്ദ്രകിരണം ചാലിച്ചെടുത്ത മല്ലീസായകം 

ഗിരീഷ് വർമ്മ ബാലുശ്ശേരി 1. അശ്വമേധം സുശീലാമ്മയുടെ പാട്ടുലോകത്തേക്ക് കടന്നുചെല്ലുമ്പോൾ ദുഖഃഗീതങ്ങളുടെ അലകൾ നമ്മെ വന്നു തഴുകും. അതിന്റെ ആലോല തള്ളിച്ചയിൽ നമ്മൾ അസ്വസ്ഥരാകും.  ജീവിതത്തിന്റെ ഓരോരോ ഘട്ടങ്ങൾ കടന്നു പോവുന്ന പാവം മനുഷ്യരെ ഓർത്ത്...

ഹിരോഷിമ -നാഗസാക്കി ദുരന്തങ്ങള്‍ക്ക് കാരണം ജപ്പാന്‍ തന്നെയോ?

(ലേഖനം)കെ ടി അഫ്‌സല്‍ പാണ്ടിക്കാട്ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍ തിയേറ്ററിനകത്തും പുറത്തും സ്‌ഫോടനം നടത്തി മുന്നേറുകയാണ്. ആറ്റം ബോംബിന്റെ പിതാവിന്റെ ജീവിതത്തിനൊപ്പം അണുബോംബ് എന്ന ഉഗ്രായുധം ലോകത്തിനുണ്ടാക്കിയ മുറിവുകളെയും നോളന്‍ വരച്ചിടുന്നുണ്ട്. ഉരുകിപ്പോയ മനുഷ്യ...

ചരിത്രവഴിയില്‍ വെളിച്ചമായ് ഒരാള്‍

'പനമ്പിള്ളി ഗോവിന്ദമേനോന്‍-ചരിത്രവഴിയിലെ ദീപശിഖ'എന്ന ജീവചരിത്രഗ്രന്ഥത്തിലൂടെ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ എല്‍.വി . ഹരികുമാര്‍ പനമ്പിള്ളിയെ അനുസ്മരിക്കുന്നു. മെയ് 23 -പനമ്പിള്ളി അനുസ്മരണദിനം. പൊതുപ്രവർത്തകൻ, അഭിഭാഷകൻ സ്വാതന്ത്ര്യ സമര സേനാനി, ഭരണതന്ത്രജ്ഞൻ, ഉജ്വല...

പിന്നെയും എങ്ങനെ തല്ലാൻ തോന്നുന്നെടോ.??

ഒന്നുമറിയാത്തിടത്ത്‌ നിന്ന് ഒരു വട്ടം കാട്ടിക്കൊടുത്താൽ അതേ പടി പകർത്താൻ കഴിവുള്ള, പറഞ്ഞ പണി സമയത്ത്‌ തീർക്കുന്ന, ഞായറൊരുദിവസമൊഴിച്ച്‌ രാവെന്നോ പകലെന്നോയില്ലാതെ പണിയെടുത്ത, കയ്ക്കും കാലിനും വിശപ്പിനേക്കാൾ വിലനൽകാത്ത അന്യസംസ്ഥാന തൊഴിലാളി മലയാളിക്കുണ്ടാക്കിക്കൊടുത്ത...

മൂത്രമൊഴിക്കാൻ പോലും പുറത്തേക്കിറങ്ങാത്ത ഒരു കുട്ടി ലോക്ക്ഡൗണിൽപ്പോലും അകപ്പെടുന്നില്ല

ആദിസുരക്ഷിതത്വമെന്നാൽ അടച്ചിടലാണെന്ന് എന്റെ ക്ലാസ്സ്മുറികൾ എന്നെ പണ്ടേ പഠിപ്പിച്ചതാണ്.അപ്പോൾ ഇത് ഒരുതരം തിരിച്ചുപോക്കാണ്. എന്റെ ശീലം തന്നെയാണ്. അന്നൊക്കെ, യാതൊരു സുരക്ഷിതത്വവുമില്ലാത്ത ഒരു വീട്ടിലാണ് ഞാൻ ജീവിച്ചിരുന്നത്. രാത്രികൾ ഉറങ്ങാതിരിക്കാൻ കൂടിയുള്ളതാണെന്ന് അന്നേ...

ചക്കക്കുഞ്ഞുങ്ങളിലെ ആണിനെയും പെണ്ണിനെയും തിരിച്ചറിയുന്നതെങ്ങനെ? കൃത്രിമ പരാഗണം എങ്ങനെ നടത്താം?

ചക്ക വിശേഷങ്ങളുമായി ചിത്രകാരൻ വി.എം ജോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്ളാവിൻപൂവിനെ പരിചയപ്പെടുത്തിയപ്പോൾ മിക്കവർക്കും അതൊരു പുതിയ അറിവായിരുന്നു.വളരെ കുറച്ചുപേർക്ക് സംശയം ബാക്കി. വേറെ ചിലർ എഫ്ബിയുടെ പാരമ്പര്യം കാത്തു. പരിഹാസം...പുഞ്ഞം...ഞങ്ങൾക്കിതൊക്കെ പണ്ടേ അറിയാമായിരുന്നു....Etc. സാരമില്ല, വിത്തിന്റെ...

പൂരക്കളിയുടെ ഗുരുപ്രിയൻ

അശ്വതി രാജൻപൂരക്കളിയുടെ ഈ ചേലിന് ഒരു പ്രത്യേകതയുണ്ട്. സമ്മാനത്തേക്കാൾ മിന്നുന്ന തിളക്കമുണ്ട്. എന്തെന്നാൽ ഈ സംഘാഭ്യാസം മുഴുവൻ ഒരു കൊച്ചു മിടുക്കന്റെ ഇച്ഛാശക്തിയാണ്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടു വെച്ചു നടന്ന സംസ്ഥാന സ്കൂൾ...

ചുണ്ടിലേക്ക് എടുത്തുവെക്കുന്ന മരണം

നിധിന്‍.വി.എന്‍ജീവിച്ചിരിക്കെ സ്വന്തം  ചിതയൊരുക്കി തീ കൊളുത്തുകയാണ് പുകവലിക്കുന്ന ഓരോരുത്തരും. സ്വയം നശിക്കുന്നതിനോടൊപ്പം സമൂഹത്തെയും അനാരോഗ്യകരമായ ചുറ്റുപാടിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. ലഹരി, ലഹരി മാത്രമല്ലെന്നും അവയുടെ ഉന്മാദപ്പിടിയില്‍ എരിഞ്ഞു തീരുന്നത് സ്വന്തം സ്വപ്‌നങ്ങള്‍ കൂടിയാണ്...

പ്രവാചകൻ – 11

പ്രവാചകൻ - ഖലീൽ ജിബ്രാൻവിവർത്തനം : ഷൗക്കത്ത് ചിത്രീകരണം : സംഗീത് ഭാഗം പതിനൊന്ന്കൊടുക്കൽ വാങ്ങലുകൾപിന്നീട് ഒരു കച്ചവടക്കാരന്‍ പറഞ്ഞു: വാങ്ങുന്നതിനെയും വില്ക്കുന്നതിനെയും കുറിച്ച് ഞങ്ങളോട് പറയുക.ഭൂമി നിങ്ങള്‍ക്കായി ഫലങ്ങള്‍ നല്കുന്നു. എങ്ങനെയത് സ്വീകരിക്കണമെന്ന് അറിയുമായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ആഗ്രഹങ്ങള്‍ ഉണ്ടാകുമായിരുന്നേയില്ല.ഭൂമിയുടെ അനുഗ്രഹങ്ങള്‍ പരസ്പരം...
spot_imgspot_img