Homeലേഖനങ്ങൾ
ലേഖനങ്ങൾ
കേരളത്തിന്റെ ആധുനിക പെരുന്തച്ചൻ ഓർമ്മയായിട്ട് പതിനൊന്ന് വർഷം
നിധിൻ. വി.എൻചെലവു കുറഞ്ഞ വീട് എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപി ലോറൻസ് ബേക്കർ എന്ന ലാറി ബേക്കർ ഓർമ്മയായിട്ട് ഇന്നേക്ക് പതിനൊന്ന് വർഷം. ഇംഗ്ലണ്ടിൽ ജനിച്ചെങ്കിലും ഇന്ത്യൻ പൗരത്വം സ്വീകരിച്ച ബേക്കർ...
ചൂട്ട് മോഹനേട്ടന്റെ പാട്ട്…
അജയ് ജിഷ്ണു സുധേയൻ
ചില മനുഷ്യന്മാരുണ്ടല്ലോ അങ്ങനെ, സ്വയം കഷ്ടതകളിലും ഇല്ലായ്മകളിലും നീറുമ്പോഴും കാണുന്നവരുടെ ചുണ്ടിൽ മുഴുവൻ ചിരി കൊളുത്താൻ ഒരു തിരി കൊണ്ട് നടക്കുന്നവർ.
പറഞ്ഞു വരുന്നത് മലയാളികൾ ആവേശത്തോടെ ഏറ്റെടുത്തു കൊണ്ടിരിക്കുന്ന കൊറോണ...
കൊറോണ: അവസാനത്തിന്റെ തുടക്കം?
മുരളി തുമ്മാരുകുടിദുരന്ത നിവാരണ രംഗത്തായിരുന്നു എന്റെ പ്രൊഫഷണൽ ജീവിതത്തിന്റെ തുടക്കം. നല്ല എളുപ്പമുള്ള ജോലിയാണ്. ഉത്തരവാദിത്തമുളള മേഖലകളിൽ ഏതൊക്കെ ദുരന്തങ്ങളാണ് ഉണ്ടാകാൻ സാധ്യതയുള്ളതെന്ന് മനസിലാക്കുക. എങ്ങനെയാണ് ഒരു ദുരന്തമുണ്ടായാൽ കൈകാര്യം ചെയ്യേണ്ടതെന്ന് പഠിച്ചിരിക്കുക....
ഉന്മാദപുരിയിലെ പ്രജാപതിയുടെ ശാസനങ്ങള്‍ ( ‘അവസാനം’-സച്ചിദാനന്ദനെഴുതിയ കഥയെക്കുറിച്ച് ഒരു വിചാരം )
പ്രസാദ് കാക്കശ്ശേരിമലയാളിയുടെ രാഷ്ട്രീയ ജാഗ്രതയുടെ സര്‍ഗസാക്ഷ്യമാണ് കവി സച്ചിദാനന്ദന്റെ രചനകള്‍. നീതിക്കു വേണ്ടി പൊരുതുന്ന വാക്കിന്റെ സമരോത്സുക യാനങ്ങൾ.. അധികാരത്തിനെതിരെ ശബ്ദിക്കുന്ന നേരിന്റെ മുഴക്കങ്ങൾ.. ''എഴുത്തച്ഛനെഴുതുമ്പോൾ സംഭവിപ്പതെന്തെന്നറിയുന്ന'' ഒരു കവിയുടെ വാഗർത്ഥ നിറവുകൾ...
മുഹമ്മദ് അക്ബര്‍ മലപ്പുറം
കഴിവുണ്ടായിട്ടും ഒതുങ്ങിക്കൂടി കഴിയുന്ന അക്ബറിനെ കുറിച്ച് ഷഹബാസ് അമന് എഴുതുന്നുഅക്ബർ. മലപ്പുറത്ത് മാത്രം കണ്ട് വരുന്ന ഒരു പ്രത്യേക തരം പച്ച മരകതക്കല്ല്! മിതഭാഷി ! ദൈവാരാധനയിലും സംഗീതത്തിലും മാത്രം സമയം ചിലവഴിക്കുന്നു....
ഒരു കൈ താഴ്ത്തിയ ദൈവം
ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം -2
മൈന ഉമൈബാൻവയനാട്ടിലെ ആദ്യകുടിയേറ്റക്കാരികള്‍ പറയുന്ന ഒരു കഥയുണ്ട്.
കഞ്ഞിവെക്കാന്‍ എക്കാലത്തും മുക്കാല്‍കലം വെള്ളമേ വെക്കാറുള്ളു. എവിടെയും. ആ ഓര്‍മയില്‍ കുടിയേററത്തിന്റെ ആദ്യകാലത്ത് വെളുപ്പിന് എഴുന്നേറ്റ് അടുപ്പില്‍ തീ പിടിപ്പിച്ച്...
പെയിന്റിംഗ് വിത്ത് ലൈറ്റ്സ്
(ലേഖനം)ദില്‍ഷാദ് ജഹാന്‍കവിത പോലെ മനോഹരവും സങ്കീര്‍ണ്ണവും ശക്തവുമാണ് ഓരോ ചിത്രങ്ങളും. ഇഴചേര്‍ന്നു കിടക്കുന്ന ഒരായിരം ആശയങ്ങളുമായി ഒരൊറ്റ ഫ്രെയിമില്‍ അവ നമ്മോട് സംസാരിക്കാന്‍ ശ്രമിക്കുന്നു. കാലാന്തരങ്ങളുടെ വിദൂരത ഒട്ടുമില്ലാതെ നമ്മെയവ പൊട്ടിച്ചിരിപ്പിക്കുന്നു, കരയിക്കുന്നു,...
ഭഗവദ്ഗീത പാഠപുസ്തകമാവുമ്പോൾ
ലേഖനം
ഡോ. ടി. എസ്. ശ്യാംകുമാർഭഗവദ്ഗീത സ്കൂൾവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു എന്നുള്ള വാർത്ത പുറത്തു വന്നിരിക്കുകയാണ്. ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഹിജാബ് നിരോധിച്ചു കൊണ്ടുള്ള നീതിപീഠത്തിൻ്റെ...
ദേവതാരു മരങ്ങൾക്കിടയിലെ ഏകാന്ത സഞ്ചാരി
അയ്യൂബ് ചെരിപ്പൂർഖലീൽ ജിബ്രാൻ അനശ്വരനാവുന്നത് അദ്ദേഹമിവിടെ ബാക്കി വെച്ച ശേഷിപ്പുകളുടെ ശോഭ കൊണ്ടാണ്. ജീവിതത്തിലും എഴുത്തിലും ചിത്ര കലയിലും വ്യത്യസ്തതയുടെ ഓരം ചേർന്നു നടന്ന ജിബ്രാൻ ആകർഷണീയതയുടെ അതുല്യ ലോകമാണ് പണിതുയർത്തിയത്.ആദ്യമായി ഖലീലിനെ...
പ്രവാചകൻ – 10
പ്രവാചകൻ - ഖലിൽ ജിബ്രാൻവിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്
ഭാഗം പത്ത്വസ്ത്രങ്ങൾഅപ്പോള് നെയ്ത്തുകാരന് പറഞ്ഞു:
വസ്ത്രങ്ങളെക്കുറിച്ച് ഞങ്ങളോട് സംസാരിക്കുക.അവന് പറഞ്ഞു:
നിങ്ങളുടെ വസ്ത്രങ്ങള്‍
നിങ്ങളുടെ സൗന്ദര്യത്തെ
ഏറെയും മറച്ചുകളയുന്നു.
വൈരൂപ്യത്തെയോ മറയ്ക്കുന്നുമില്ല.സ്വകാര്യസ്വാതന്ത്ര്യമാണ്
നിങ്ങള്‍ വസ്ത്രങ്ങളില്‍ തേടുന്നതെങ്കിലും
ചങ്ങലയിലും പടച്ചട്ടയിലുമാണ്
നിങ്ങള്‍ കുരുങ്ങുന്നത്.അല്പവസ്ത്രത്താല് നിങ്ങളുടെ ശരീരം
സൂര്യനേയും...


