‘പ്രമുഖര്‍’ പുതുമുഖങ്ങളെ തേടുന്നു

0
386

എറണാകുളം: മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 101 പുതുമുഖങ്ങളെ അണി നിരത്തുന്ന ‘പ്രമുഖര്‍’ എന്ന സിനിമയിലേക്ക് അഭിനയിക്കാന്‍ അവസരം. 18 വയസ്സ് മുതല്‍ 40 വയസ്സ് വരയുള്ളവര്‍ക്കാണ് സിനിമാ സംഘാടകര്‍ തിരയുന്നത്. സെപ്തംബര്‍ 16ന് രാവിലെ 8 മണിയ്ക്ക് കലൂര്‍ കത്രിക്കടവില്‍ വെച്ചാണ് ഓഡിഷന്‍ നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 7012060749, 8089987948

LEAVE A REPLY

Please enter your comment!
Please enter your name here