നിവിന്‍ പോളി ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു

1
667

തിരശീലയില്‍ മുഖം കാണിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഇതാ ഒരവസരം ഞങ്ങള്‍ ഒരുക്കുന്നു. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനാകുന്ന മിഖായേല്‍ സിനിമയിലേക്ക് സ്ത്രീ പുരുഷ ഭേദമന്യേ പുതുമുഖങ്ങള്‍ക്ക് സുവര്‍ണ്ണാവസരം! പ്രായപരിധി 19-നും 23-നും ഇടയില്‍. ഏറണാകുളം, തൃശ്ശൂര്‍, കോട്ടയം ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. കൊച്ചി കലൂരിലെ Hotel Edassery Mansion-ലെ ഇല്ലം ഹാളിലാണ് ഓഡീഷന്‍ നടക്കുന്നത്. ഓഗസ്റ്റ്‌ 12-ന് 10 മണി മുതല്‍ 5 മണിവരെയാണ് ഓഡീഷന്‍ സമയം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 7907723382

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here