രാഖില്‍ ചന്ദ്ര സംവിധാനം ചെയ്യുന്ന പരിഷ്ക്കാരി എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. Offyx FIms-ന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലേക്ക് 18-നും 25-നും ഇടയില്‍ പ്രായമുള്ള യുവാക്കളെയും 20-നും 27-നും ഇടയില്‍ പ്രായമുള്ള യുവതികളെയും തേടുന്നു. 35 മുതല്‍ 55 വയസ്സുവരെയുള്ള പുരുഷന്മാരെയും, 30-നും 50-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയും സിനിമയിലേക്ക് ആവശ്യമുണ്ട്. താല്പര്യമുള്ളവര്‍ +916282789848, 9846604830 എന്ന നമ്പറില്‍ ബന്ധപ്പെടുക. ആഗസ്റ്റ് 12-ന് കൊയിലാണ്ടി പാര്‍ക്ക് റെസിഡെന്‍സിയില്‍ 10 മണി മുതല്‍ 5 മണിവരെ ആയിരിക്കും ഓഡീഷന്‍.