ബൊഹീമിയൻ റിപ്പബ്ലിക്ക് പ്രകാശനത്തിന്

0
817

അഡ്വ: സ്മിത ഗിരീഷിന്റെ കവിത സമാഹാരം ‘ബൊഹീമിയൻ റിപ്പബ്ലിക്ക്’ പ്രകാശിതമാവുന്നു. കുന്നംകുളം റീഡേഴ്സ് ക്ലിബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമൻ, കവി അൻവർ അലി പുസ്തകം നല്‍കികൊണ്ട് പ്രകാശിപ്പിക്കും. കുന്നംകുളം ലിവാ ടവറില്‍ വെച്ചുനടക്കുന്ന ചടങ്ങില്‍ പി. പി. രാമചന്ദ്രന്‍, മനോജ്‌ കുറൂര്‍, പി. എന്‍. ഗോപീകൃഷ്ണന്‍, റഫീക്ക് അഹമ്മദ്, പി. രാമന്‍, കവിത ബാലകൃഷ്ണന്‍, നന്ദിനി മേനോന്‍, സ്വപ്ന സി. കൊമ്പത്ത് എന്നിവര്‍ പങ്കെടുക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here