ഇ വി കൃഷ്ണപിള്ള സ്മാരക സമിതിയുടെ രണ്ടാമത് ഇ വി കൃഷ്ണപിള്ള പുരസ്കാരത്തിന് ബെന്യാമിനെ തെരഞ്ഞെടുത്തു. രാജേന്ദ്രൻ വയലാ, കോഴിക്കോട് രാമചന്ദ്രൻ എന്നിവരുൾപ്പെട്ട അവാർഡ് നിർണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. സാഹിത്യ ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. ആഗസ്റ് അഞ്ചിന് മുൻമന്ത്രി എം. എ ബേബി പുരസ്‌കാരം സമ്മാനിക്കും.
[…] ഇ വി കൃഷ്ണപിള്ള പുരസ്കാരം ബെന്യാമിന് […]