മുന്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ രാജന്‍ എഴുതിയ ‘ബഷീറിന്‍റെ പോലീസ്’ന്‍റെ രണ്ടാം പതിപ്പ് പ്രകാശനം മാര്‍ച്ച് 11 ഞായര്‍ വൈകിട്ട് 3.30 ന് ബഷീറിന്‍റെ ജന്മനാടായ തലയോരപറമ്പില്‍ വെച്ച് നടക്കും. പോലീസ് സ്റേഷനുകളുടെ നല്ല മാറ്റം സ്വപ്നം കണ്ട ബഷീറിന്‍റെ സങ്കല്പവും ആവിഷ്ക്കാരവും ഗൗരവമായി ചര്‍ച്ച ചെയ്യുന്ന പഠന ഗ്രന്ഥമാണിത്.