വിശ്വവിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം ജന്മനാടായ തലയോലപ്പറമ്പില്‍ സംഘടിപ്പിക്കുന്നു. വൈക്കം മുഹമ്മദ്ബഷീര്‍ സ്മാരകസമിതിയും ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. അനുസ്മരണത്തോടനുബന്ധിച്ച് ബാല്യകാലസഖി അവാര്‍ഡ് വിതരണം, പുസ്തക പ്രകാശനം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നു.