athmaonline

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി. ആത്മ ഗ്ലോബൽ ആർട്ട് മൂവ്‌മെന്റിന്റെ (AGAM) ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ വിവിധ പ്രായത്തിലുള്ള കലാകാരന്മാരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പരിമിതമായ കലാകാരന്മാർക്ക് മാത്രമായി ഒരുക്കിയ ഈ വർക്ക്‌ഷോപ്പിൽ, അക്രിലിക് മീഡിയത്തിന്റെ പുത്തൻ സാങ്കേതിക വിദ്യകളും ആവിഷ്‌കാര...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള പാരസ്പര്യതയെ കുറിച്ച് ചർച്ച നടന്നു. ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ എന്ന വിഷയത്തിൽ പ്രമുഖ ആർക്കിടെക്റ്റുകളായ ഷബീർ എ.എം, സലീൽ കുമാർ ആർ എന്നിവർ ആശയങ്ങൾ പങ്കുവെച്ചു.​ഇന്നത്തെ കാലത്ത് കെട്ടിട നിർമ്മാണത്തിലും ഇന്റീരിയർ ഡിസൈനിംഗിലും കലയ്ക്കുള്ള സ്ഥാനം വർദ്ധിച്ചുവരുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. വെറുമൊരു...
spot_img

Keep exploring

ഞാന്‍ സാധാരണക്കാരുടെ ജിവിതമെഴുതുന്ന, സാധാരണ ജീവിതം നയിക്കുന്ന എഴുത്തുകാരന്‍!

അഭിമുഖംരാം തങ്കം - ഹരിഹരന്‍ പാണ്ഡ്യന്‍തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലിലാണ് രാം തങ്കം ജനിച്ചുവളര്‍ന്നത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ...

ആഘാതങ്ങളുടെ ഓര്‍മ്മകള്‍

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2ഭാഗം 30ഡോ. രോഷ്നി സ്വപ്ന(ക്രിസ്റ്റഫര്‍ കീസ്ലോവ്‌സ്‌കിയുടെ ചലച്ചിത്രലോകം)ഞാന്‍ സദാ എഴുതിക്കൊണ്ടിരുന്നു എന്ന് മരിയോ...

ഉന്മാദി ജീവിതത്തെ തൊട്ടെഴുതുമ്പോൾ

The Reader’s Viewഅന്‍വര്‍ ഹുസൈന്‍പത്രപ്രവർത്തകയും മാധ്യമ പ്രവർത്തകയും കേന്ദ്ര ഇൻഫർമേഷൻ സർവീസിൽ നിന്നും അടുത്തിടെ വിരമിച്ച ഉദ്യോഗസ്ഥയുമായ കെ...

നമ്മുടെ മക്കള്‍ കുറ്റവാളികളാവാതിരിക്കാന്‍

(ലേഖനം)സാജിദ് മുഹമ്മദ്''അപ്പുവിനെ വളര്‍ത്തിയിരുന്നത് വളരെ ലാളനയോടെയും വാത്സല്യത്തോടെയുമായിരുന്നു. വ്യക്തമാക്കി പറയട്ടെ, വളരെ സന്തോഷത്തോടെയാണ് ആറു വയസ്സുവരെ അവന്‍ വളര്‍ന്നത്....

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 13മരിച്ചവരുടെ സംഭാഷണങ്ങൾ“കണ്ണനെ ആരോ കൊന്നതാണ്,” മടിയിൽ  മുഖം പൊത്തി പൊട്ടിക്കരയുകയായിരുന്ന...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 9മാപ്പിള പിന്നെയും പലപ്രാവശ്യങ്ങളിലായി അവിടെ വന്നുപോയി. ആദ്യമൊന്നും അന്ന സഹകരിച്ചില്ലെങ്കിലും പിന്നെപ്പിന്നെ  അവളും അതിനോട് പാകപ്പെട്ടുവന്നു....

ചുരം കയറുന്ന ഒരു ബസ്സിനുപിന്നാലെ

(കവിത)വിനോദ് വിയാർഈ റോഡ് അത്ര വൃത്തിയുള്ളതല്ല പുഴുവരിച്ച റൊട്ടിക്കഷണം പോലെ ആകൃതിയില്ലാത്ത കുഞ്ഞുകുളങ്ങൾ കുളത്തിൽ നിന്നു ജനിച്ചെന്നുതോന്നുംവിധം മഞ്ഞ് സർവ്വത്ര മഞ്ഞ്!ചുരത്തിലെ റോഡിൽ മഞ്ഞോളങ്ങളിൽ കിതച്ചുമിരമ്പിയുമൊരു ബസ്സ് പ്രകാശത്തിൻ്റെ മഞ്ഞച്ച വിതുമ്പലിൽ മഞ്ഞലിയുമ്പോൾ നീട്ടിക്കൂവി...

വർക്കിച്ചായൻ

(കവിത)എസ് രാഹുൽഅതിരാവിലെ ഓട്ടോയിൽ വർക്കിച്ചായൻ റോഡ് ചുറ്റും.നടന്നലയുന്നവരെ വെറുതേ കൊണ്ടാക്കും വെയിൽ വീഴാതെ പുള്ളി പൈസ തൊടില്ല.ശനിയും ഞായറും വർക്കിച്ചായൻ ഓട്ടോയെടുക്കില്ല.പിൻസീറ്റിൽ പഴയൊരു നോട്ട്ബുക്കുണ്ട് കയറുന്നവരതിൽ കഥയെഴുതും.വർക്കിച്ചായൻ എണീറ്റുടൻ ആദ്യ...

നിങ്കള ബുക്കു

കവിതസിജു സി മീന (പണിയ ഗോത്ര ഭാഷ)"തോമരാടി വേരുമ്പേ നായു തൂറി കാഞ്ച.." : ഉത്തമ്മെ പാടിഞ്ചെനെ കേട്ടു നാനു ബുക്ക് മറിച്ചെഎങ്കളാ പാട്ടു...

കവിതകളിൽ പ്രകൃതിയുടെ ചാരുത

പുസ്തകപരിചയംഷാഫി വേളംജീവിതാനുഭവങ്ങളെ ഭാഷയിലേക്കു പകർത്തുന്നതിന്റെ നക്ഷത്രതിളക്കമാണ് റുക്സാന കക്കോടിയുടെ 'വസന്ത തിലകം' എന്ന കവിതാ സമാഹാരം. മിക്ക കവിതകളിലും...

ദാമ്പത്യത്തിൽ പൊയ്യേത്, പൊരുളേത്? ആയിരത്തൊന്ന് നുണകളിലെ അകങ്ങൾ

(ലേഖനം)പ്രസാദ് കാക്കശ്ശേരി"കുറ്റബോധത്താൽ ഞാൻ നീറി നീറി പുകയുന്നു. ഇന്ന് കുമ്പസാരിച്ചതിൽ അധികവും നുണയായിരുന്നു."-അമൽ, 'പരിശുദ്ധൻ', ടിഷ്യൂ പേപ്പർ കഥകൾ...

മികച്ച നടൻ അല്ലു അർജുൻ, നടി ആലിയ ഭട്ടിനും കൃതി സനോണിനും; ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം

ന്യൂഡൽഹി: 69 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അർജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു (പുഷ്‌പ). ആലിയ...

Latest articles

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...

കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’

​കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...