ആഗസ്റ്റ് 21

0
708

2018 ആഗസ്റ്റ് 21, ചൊവ്വ
1194 ചിങ്ങം 5

ഇന്ന്

ഫിലിപ്പൈൻസ് : നിനൊ അക്കിനോസ് ഡേ.
മോറോക്കൊ :യൂത്ത് ഡേ.

ഒരു ഇന്ത്യൻ പ്രണയകഥ’, ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച അനു സിത്താരയുടെയും (1995),

100 മീറ്റർ, 200 മീറ്റർ ഒളിമ്പിക്ജേതാവും 100 മീറ്റർ ലോകറെക്കോർഡും (9.58 സെക്കന്റ്) 200 മീറ്റർ ലോകറെക്കോർഡും (19.19 സെക്കന്റ്) സ്വന്തം പേരിലുള്ള ജമൈക്കൻ ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിന്റെയും (1986),

അമേരിക്കക്കാരനായ കൺ‌ട്രി ഗായകനും ഗാനരചയിതാവും അഭിനേതാവും വ്യവസായിയുമായ കെന്നി റോജേർസ് എന്ന കെന്നത് റേയുടെയും (1938),

തെലുഗു, തമിഴ്, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന നടി ഭൂമിക ചാവ് ലയുടെയും (1978)

റഷ്യയിൽ ജനിച്ച അമേരിക്കൻ വ്യവസായിയും,ലാറി പേജുമൊത്ത് ഗൂഗിൾ കോർപ്പറേഷൻ സ്ഥാപിച്ച ഒരാളുമായ സെർജി ബ്രിനിന്റെയും (1973) ജന്മദിനം

ഓര്‍മ്മദിനങ്ങള്‍

എം. ഉമേഷ് റാവു ( 1898 – 1968)
ഷെൽവി രാജ് (1960 – 2003)
പണ്ഡിറ്റ് പലുസ്കർ ( 1872 – 1931)
വിനു മങ്കാഡ് (1917 – 1978)
എസ്‌. ചന്ദ്രശേഖർ ( 1910 – 1995)
സച്ചിദാനന്ദ റൗത്ത് റായി (1916–2004)
ഉസ്താദ് ബിസ്മില്ലാ ഖാൻ സാഹിബ് ( 1916 – 2006)
ട്രോട്സ്കി (1879- 1940)

ജന്മദിനങ്ങള്‍

സഹോദരൻ അയ്യപ്പൻ (1889 – 1968)
ആഗമാനന്ദൻ (1896 -1961)
എ.ഡി. ഹരിശർമ്മ (1893 -1972 )
വർക്കല രാധാകൃഷ്ണൻ (1927 – 2010 )
ഫ്രാൻസിസ് ഡി സാലസ് (1567 –1622)
സ്റ്റെഫാൻ ചാർബോണർ (1967 – 2015)
അഹമ്മദ് കത്രാദ (1929 – 2017 )

ചരിത്രത്തിൽ ഇന്ന് 

1888 – ആദ്യത്തെ കൂട്ടൽ യന്ത്രത്തിനുള്ള പേറ്റന്റ് വില്യം സീവാർഡിന് ലഭിച്ചു.

1959 – ഹവായി അമേരിക്കയുടെ 50 മത്തെ സംസ്ഥാനമായി മാറി.

LEAVE A REPLY

Please enter your comment!
Please enter your name here