ആഗസ്റ്റ് 16

0
519
2018 ആഗസ്റ്റ് 16, ബുധൻ
1193 ചിങ്ങം 1ഇന്ന്

അമേരിക്കയിൽ നാഷണൽ എയർബോൺ ഡേ.

തുടക്കത്തിൽ പാവപ്പെട്ടവരുടെ ഉന്നമനത്തിനും വിവരാവകാശ നിയമം പ്രാവർത്തികമാക്കുന്നതിനും പ്രയത്നിക്കുകയും ഭാരതീയർ വളരെ ആശയോടെ പ്രതീക്ഷയോടെയും ഉറ്റുനോക്കിയ AAP പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും ഡെൽഹിയുടെ മുഖ്യമന്ത്രിയും ആയ അരവിന്ദ് കേജരിവാളിന്റെ ജന്മദിനം (1968)
ഓര്‍മ്മദിനങ്ങള്‍
സി അച്യുതമേനോൻ ( 1913 – 1991)
വി എം കുട്ടികൃഷ്ണ മേനോൻ (1907-1995)
നുസ്രത്ത് ഫത്തേ അലിഖാൻ (1948-1997)
ശ്രീരാമകൃഷ്ണ പരമഹംസൻ (1836 -1886)
എൽവിസ് പ്രെസ്‌ലി (1935 – 1977)
ഇദി അമീൻ (1925- 2003 )
ജന്മദിനങ്ങള്‍
സിസ്ററർ മരിയ സെലെസ്റ്റ് (1600-1634)
വിൽഹെം വൂണ്ഡ് ( 1832 – 1920)
ഉമറു യാർ അദുവ (1951– 2010)

ചരിത്രത്തിൽ ഇന്ന്

1932 – സമസ്തകേരള സാഹിത്യപരിഷത്ത്‌ ത്രൈമാസികം, തുടക്കം.
1960 സൈപ്രസ് യു.കെയിൽനിന്നും സ്വതന്ത്രമായി.

LEAVE A REPLY

Please enter your comment!
Please enter your name here